#

🌊 വെള്ളപ്പൊക്കം

115 കണ്ടവര്‍
2 മാസം
#

🌊 വെള്ളപ്പൊക്കം

💜💜♈️❗️C♓️⛎️💜💜
#🌊 വെള്ളപ്പൊക്കം 🎶🎶 #🌊 വെള്ളപ്പൊക്കം
111 കണ്ടവര്‍
2 മാസം
#

🌊 വെള്ളപ്പൊക്കം

കൊല്ലം കലക്ടറേറ്റിനു സമീപമുള്ള *ടി എം വര്ഗീസ് ഹാളി* ഇന്ന് രാവിലെ 9.30ന്* ആവശ്യ വസ്തുക്കളുടെ ശേഖരണ കേന്ദ്രം ആരംഭിക്കുന്നു. നമ്മളാൽ കഴിയുന്ന ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു കൊണ്ട് ഈ പ്രതിസന്ധി ഘട്ടത്തെ നമുക്കൊരുമിച്ചു നേരിടാം. അവശ്യ സാധനങ്ങൾ *റ്റി .എം വർഗീസ് ഹാളിലോ* താലൂക്ക് ഓഫീസികളിലോ എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ജില്ലയിലെ എല്ലാ ജനങ്ങളുടേയും സഹകരണം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുന്നു. ജില്ലയിലെ 6 താലൂക്ക് ഓഫീസുകളിലും കൗണ്ടര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവയുടെ ഫോണ്‍ നമ്പരുകള്‍ താഴെ പറയും പ്രകാരമാണ്. കളക്ട്രേറ്റ് 1077 കൊല്ലം താലൂക്ക് - 0474-2742116 കൊട്ടാരക്കര - 0474-2454623 പുനലൂര്‍ - 0475-2222605 പത്തനാപുരം - 0475-2350090 കരുനാഗപ്പളളി - 0476-2620223 കുന്നത്തൂര്‍ - 0476-2830345 via അബ്ദുൾ നാസർ ഐഎഎസ്, ജില്ലാ കളക്ടര്‍, കൊല്ലം. #🌊 വെള്ളപ്പൊക്കം #📣 റെഡ് അലെർട്ട് #⛈ മഴക്കെടുതിയിൽ കേരളം #📣 അറിയിപ്പുകൾ #☎️ Emergency Numbers
117 കണ്ടവര്‍
2 മാസം
#

🌊 വെള്ളപ്പൊക്കം

🌠കിനാവിന്റെ കാവൽക്കാരൻ🎭
#🌊 വെള്ളപ്പൊക്കം #🌊 വെള്ളപ്പൊക്കം #പെരുമഴ #📣 റെഡ് അലെർട്ട്
126 കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post