#ഓം_ശ്രീനാരായണ_പരമഗുരവേ_നമഃ
#ഓം_ശ്രീശാരദാംബികായയൈ_നമഃ
🌺🌺🌺 #സന്ധ്യാവന്ദനം 🌺🌺🌺
ആഴമേറും നിൻമഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.
🌺🌺🌺🙏🏻🙏🏻🙏🏻🌺🌺🌺
#ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരു🙏 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #😍 ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🪈