നാല് ചുമരിനുള്ളിൽ ഇരുന്ന് ഞാൻ കണ്ടത് മാത്രമാണ് ലോകം.. ലോകം എന്നാൽ ഇങ്ങനെ ആണെന്ന് കരുതുന്നവർ പൊട്ടക്കിണത്തിൽ വീണ തവളയെ പോലെയാണെന്നേ പറയാൻ പറ്റൂ.. അതല്ലാത്ത ഒരു മനോഹരമായ ലോകവും ജീവിതവും സന്തോഷവും സന്തുഷ്ട കുടുംബജീവിതവും ഒക്കെ ഉണ്ടെന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാത്തത് ധാർഷ്ട്യമാണ്.. ഇവർ പറയുന്നതുപോലെയാണ് ഈ ലോകം എങ്കിൽ എന്തുകൊണ്ടാണ് ഇന്നും ഈ മനുഷ്യവംശം നിലനിൽക്കുന്നത് 🙄 അത്ര പോലും ചിന്തിക്കാൻ കഴിവില്ലാത്തവർ.. ഇതുപോലുള്ള പുരോഗമന ചിന്താഗതിക്കാർ വന്ന ശേഷമാണ് സമൂഹത്തിൽ ഇത്രയും വിവാഹമോചനവും കുടുംബ തകർച്ചയും ഉണ്ടായിട്ടുള്ളത്.. പിന്നെ നമുക്ക് മുന്നിൽ ഇത്രയും ഭംഗിയായി അഭിനയിക്കുന്നവർ അതുപോലെ ഏതുസമയം വേണേലും ഒരു കളിപ്പാവയെ പോലെ ഉപേക്ഷിക്കപ്പെടുകയും വേണ്ടെന്നു വെക്കുകയും ചെയ്യുന്ന ബന്ധങ്ങളെ കാൾ നമ്മളെ അത്രമേൽ സ്നേഹിക്കുന്നവരെ തന്നെയാണ് പരിഗണിക്കേണ്ടത്.. അല്ലാതെ ഇതാ ഞാൻ എന്റെ എല്ലാം തന്നിരിക്കുന്നു.. ഇതാണ് ഞാൻ.. ഞാൻ വ്യാജനല്ല എന്ന് നമ്മളെ വിശ്വസിപ്പിക്കുകയും.. എന്നാൽ സന്ദർഭം വരുമ്പോൾ നൈസ് ആയി പറ്റിച്ചു മുങ്ങുന്നവരും.. ദിവസങ്ങളോളം നമ്മളുമായി യാതൊരു ബന്ധവുമില്ലാതെ ഇരിക്കാനും കഴിയുന്നുണ്ടെങ്കിൽ ആ ആൾക്ക് നമ്മളോട് എന്തെങ്കിലും ഒരു ബന്ധം ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ് വിഡ്ഢി..
#💓 ജീവിത പാഠങ്ങള്‍ :- നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക..
#💑 സ്നേഹം പിടിച്ചു വാങ്ങാതിരിക്കുക.. അത് നിലനിൽക്കില്ല.. ഇവിടെ ചിലരെപ്പോലെ എന്തു പ്രശ്നം വന്നാലും ഞാനല്ലല്ലോ എന്ന് പറഞ്ഞ് കൈമലർത്തുക.. 😏
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #മറ്റാരുടെയോ #തേപ്പ് പെട്ടികൾ