കാശ്മീരിൽ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ #പുനലൂർ ഇടയം സ്വദേശിയായ #ധീരജവാൻ കൊല്ലപ്പെട്ടു. മാതൃരാജ്യത്തിനായി സ്വന്തം ജീവൻ ത്വജിച്ച ധീരജവാന് ജന്മനാടിന്റെ പ്രണാമം. #വന്ദേമാതരം #ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳🙏❤ പുനലൂർ താലൂക്കിലെ അഞ്ചൽ ഇടയം സ്വദേശി അഭിജിത്ത് (22) ആണ് കാശ്മീരിലുണ്ടായ തീവ്രവാദികളുടെ ബോംബാക്രമണത്തിൽ മരണപ്പെട്ടത്. #📰 ഇന്നത്തെ പത്രക്കട്ടിങ്ങുകൾ #📰 കേരള വാർത്തകൾ #📰 വാര്‍ത്തകള്‍ #🗺️ ലോകവാര്‍ത്തകള്‍
#

📰 ഇന്നത്തെ പത്രക്കട്ടിങ്ങുകൾ

📰 ഇന്നത്തെ പത്രക്കട്ടിങ്ങുകൾ - ShareChat
279 കണ്ടവര്‍
20 മിനിറ്റ്
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post