കഥ#പ്രണയം#പ്രണയകഥ#പേരില്ലാത്തകഥാകാരി#നോവൽ#തുടർക്കഥ#കഥ
2 Posts • 52 views
#നോവൽ #പ്രണയം നോവൽ #കഥ#പ്രണയം#പ്രണയകഥ#പേരില്ലാത്തകഥാകാരി#നോവൽ#തുടർക്കഥ#കഥ ഡീ ഇന്ന് ആണ് മെഹറിയുടെ സാറിന്റെ എൻഗേജ്മെന്റ്  നീ സാറിനെ അവൾക്ക് വിട്ട് കൊടുത്തോ. (കൂട്ടുകാരികൾ zoya) എൻഗേജ്മെന്റ്അല്ലെ ആയിട്ട് ഒള്ളു അല്ലാതെ കല്യാണം ഒന്നും അല്ലാലോ അവരെ ഞാൻ പിരിയിക്കും.( Zoya) രാവിലെ എഴുനേറ്റു ഫ്രഷ് ആയി food കഴിച്ചു വന്നപ്പോൾ  മേക്കപ്പ് മ ഇടാൻ ഉള്ള ഇത്ത വന്നിട്ട് ഉണ്ടായിരുന്നു മേക്കപ്പ് തുടങ്ങി അപ്പോൾ ആണ് എന്റെ കൂട്ടുകാരികൾ വന്നത് അങ്ങനെ മേക്കപ്പ് ഒക്കെ ഇട്ട് കഴിഞ്ഞു എങ്ങനെ ഉണ്ട് എന്നെ കാണാൻ.( മെഹറിൻ ) ഇപ്പോൾ നിന്നെ കണ്ടാൽ സാർ ഇന്ന് തന്നെ കെട്ടി കൊണ്ട് പോകും നിന്നെ.( ഹിബ ) അങ്ങനെ അവരോട് സംസാരിച്ച് ഇരുന്നപ്പോൾ ആണ് ഇക്കാക്ക മുറിയിൽ വന്നത് എന്നെ കാണാൻ എങ്ങനെ ഉണ്ട്. (മെഹറിൻ ) തീരെ  ഭംഗി ഇല്ലകാണാൻ ആ ഇത്തയുടെ മേക്കപ്പ് കൊണ്ട് ആണ് കുറച്ചു എക്കിലും ഭംഗി ആയത്. (സായിൻ ) എന്നോട് മിണ്ടണ്ട പോ. (മെഹറിൻ) അപ്പഴേക്കും പിണങ്ങിയോ ഞാൻ വെറുതെ പറഞ്ഞത് ആണ് നീ സുന്ദരി ആയട്ട് ഉണ്ട്. (സായിൻ) ബാക്കി ഉള്ളവർ അവരുടെ സ്നേഹം നോക്കി നിക്കാണ് നമ്മുക്ക് എന്നൽ ഒരു ഫോട്ടോ എടുത്താലോ പിന്നെ കൂട്ടുകാരകൾ ഒപ്പം ഇക്കക്കയും ഉമ്മയുംവാപ്പയും ആയി അങ്ങനെ ചറപറ  ഫോട്ടോ എടുപ്പ് ആയരുന്നു ഒരണ്ണം എന്ന് പറഞ്ഞു കുറെ ഫോട്ടോ എടുത്തു അപ്പോൾതന്നെ സ്റ്റാറ്റസ് വെച്ചു അപ്പോൾ ആണ് ആരോ പറയുന്നത് കേട്ടു ചെക്കൻ കുട്ടർ വന്നു എന്ന്. (മെഹറിൻ) ഇന്ന് ഞങ്ങളുടെ എൻഗേജ്മെന്റ്അവൾ പറഞ്ഞു കാണും അലോ നിങ്ങളോട് അവളുടെ വിട്ടിൽ പോകാൻ ഉള്ളത് കൊണ്ട് നേരെത്തെ എഴുനേറ്റു റെഡി ആയി അവളുടെ വീട്ടിലെക്ക് വിട്ടു അവിടെ പുറത്ത് തന്നെ അവളുടെ വാപ്പയും ഇക്കാക്കയും ഉണ്ടായിരുന്നു ഞങ്ങളെ  സ്വീകരിക്കാൻ അങ്ങനെ ഉള്ളിൽ കയറി വെള്ളം ഒക്കെ കുടിച്ചു. (ജംഷി ) ബേബിയുടെ കൂട്ടുകാരി യെ ഒന്നും കാണാൻ ഇല്ലാലോ ചിലപ്പോൾ  ബേബിയുടെ കുടെ ഉണ്ടാകും. (ജംഷാദ്) നമ്മുക്ക് മോളെ വിളിക്കലെ. (ജംഷി വാപ്പ ) അവർ ഇറങ്ങി വരുന്നത് കണ്ടപ്പോൾഅവളെ തന്നെ നോക്കി നിന്ന്പോയി  എന്നത്തെ കട്ടിലും സുന്ദരി ആണ്ഇന്ന് കാണാൻ   വെള്ളകള്ളാർ ഉള്ള  ലഹങ്ക ഇട്ട് അതിന്ന് പറ്റില്ല മേക്കപ്പും ഇട്ടു അവൾ എന്റെ അടുത്ത് വന്നു. (ജംഷി ) മതി അളിയ നോക്കി വെള്ളം ഇറക്കിയത്. (സായിൻ) അവൻ അടുത്ത് വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവളിൽ നിന്ന് കണ്ണ് എടുത്തത്.( ജംഷി ) സാറിനെ കാണാൻ നല്ല ഭാഗ്യം ഉണ്ട് ആരായാലും ഒന്ന് നോക്കി പോകും കറുപ്പ് ഷർട്ടും അതിന്ന് ചേർന്ന് വെള്ള പാന്റ് ഇട്ട് ഷർട്ട് ഇൻ ചെയ്ത് ആണ് ആൾ എന്നെ തന്നെ നോക്കി നിൽക്കാണ് ഞാൻ അടുത്ത് വന്നത് പോലും അറിഞ്ഞില്ല. (മെഹറിൻ ) ഞാൻ അവളുടെ മോതിരവിരലിൽ എന്റെ പേര് എഴുതിയാ ഒരു മോതിരം ഇട്ട് കൊടുത്തു. (ജംഷി) സാർ എന്നിക്ക് മോതിരം ഇട്ട് തന്നപ്പോൾ ഞാൻ സാറിന്ന് മോതിരം ഇട്ട് കൊടുത്തു പിന്നെ ഉമ്മാ വന്നു വള ഇട്ട് തന്നു കസ്സിൻ ഒക്കെ മിട്ടായി കോട്ട അങ്ങനെ എല്ലവരും food കഴിക്കൻ ഇരുന്നു ഞാനും സാറും ഒരുമിച്ചു ആയിരുന്നു ഇരുന്നത്. (മെഹറിൻ) തുടരും............
13 likes
9 shares