സുഹൃദ് ബന്ധം
സൗഹൃദമേ എന്നോട് ക്ഷമിക്കൂ എല്ലാം നിൻ നല്ലതിന് വേണ്ടി 🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤 ഫ്രണ്ട്ഷിപ് മായ്കാനാവാത്ത ഒരു ലോകം .ഇണങ്ങിയും പിണങ്ങിയും കഴിയുന്നൊരു ലോകം .കളങ്കമില്ലാ മനസ്സുമായി ചേരുന്നൊരു ലോകം .മനസുകൾ വായിചെടുക്കുന്നൊരു ലോകം .കൂട്ടുകൂടി നടന്നിരുന്നൊരു കാലം ഇനിയും വന്നിരുന്നെങ്കിൽ ....നീ ഇല്ല ജീവിതം കൂട്ടുകാരി .ജീവന്റെ ജീവനായ kootukari .മറക്കില്ലൊരിക്കലും മനസ്സിൽ നിലനിൽകിം മരണം വരെ .സൗഹൃദം വില്ലനായി പോകവേ മാറണം അവിടന്നു നല്ലതിനുവേണ്ടി .സ്നേഹിക്കുന്നു നിന്നെ മറ്റാരേക്കാളും .നീ യില്ല ജീവിതം ..മാറണം നിൻ നന്മക്ക് വേണ്ടി @മുഹബത്തിന്റെ ഹൂറി .നിൻ നന്മകൾ കാംഷിക്കുന്നു ഞൻ .അകലുന്നു ഞൻ നിൻ നന്മക്കുവേണ്ടി .കാലം തെളിയിക്കും ശരിയാണെന്നു Really miss u &love u
#

സുഹൃദ് ബന്ധം

സുഹൃദ് ബന്ധം - Blingee - ShareChat
1.2k കണ്ടവര്‍
1 വർഷം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post