ഒരു കാര്യം നിങ്ങളുടെ ഓർമ്മയിൽ പെടുത്താനാ    ഞാനിപ്പോ     ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്      ഇന്നുവരെ  ഞാനെഴുതിയ പഴയതും പുതിയതുമായ എന്റെ  തുടർകഥകളുടെ   പേരുകൾ   ഞാൻ ചുവടെ കൊടുക്കുന്നുണ്ട്     ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ കാരണം    ഒത്തിരി പേര് ചോദിക്കുന്നു    ഞാനെഴുതിയ  കഥകളുടെ പേരുകൾ      എല്ലാ കഥകളുടെ പേരുകളും ഞാൻ ചുവടെ കൊടുക്കാം  നിങ്ങൾ വായിക്കാത്ത   സ്റ്റോറികൾ   ഉണ്ടങ്കിൽ പേര് നോക്കി   പറഞ്ഞോളൂ ട്ടോ    ഞാൻ ഇവിടെ തന്നെ തരാം....    പേരുകൾ    👇 1   ജീവിതം      2   ഇത് തോറ്റുപോയവന്റെ കഥ 3   അച്ഛൻ  4   എന്റെ കാന്താരി പെണ്ണ് 5      എന്റെ സ്വന്തം റസി  6    പ്രവാസിയുടെ ഊമപെണ്ണ് 7    മഹർ    8    പെങ്ങൾ   9     ഇക്കാന്റെ സ്വന്തം   ആയിശു   10    മുഹബ്ബത്ത്   11    അമീറ  12      കഥയല്ലിത് ജീവിതം 13     (കാന്താരിയുടെ കാമുകൻ               ഒന്നാം ഭാഗവും    രണ്ടാം ഭാഗവും     ) 14     ആമിയ   15    വിടപറയും മുൻപേ   16   ഖൽബിലെ ഹൂറി       പിന്നെ   ഇപ്പോ   എഴുതികൊണ്ടിരിക്കുന്ന      പറയാൻ   മറന്ന പ്രണയം   ഇത് തുടർകഥ മാത്രമാണ് ട്ടോ അല്ലാതെ ഒറ്റ പാർട്ട്‌ എഴുതിയ സ്റ്റോറികൾ വേറെയും ഒത്തിരി ഉണ്ട് ... " ഞാനിപ്പോ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നതിന് പിന്നിൽ വേറെ ഒരു ഉദ്ദേശവും കൂടിയുണ്ട്   എന്റെ സ്റ്റോറി ഞാനറിയാതെ മറ്റുള്ളവരുടെ പേരിൽ വരുന്നുണ്ട് അപ്പോൾ ഇത് എല്ലാം എന്റെ സ്റ്റോറിയാണന്ന് എന്റെ വായനക്കാർ അറിഞ്ഞിരിക്കാൻ കൂടി വേണ്ടിയാണ് ട്ടോ എന്ന് അക്ഷരങ്ങളുടെ കൂട്ടുകാരൻ MUHAMMED RAFI 📝
#

💭 എന്‍റെ ചിന്തകള്‍

💭 എന്‍റെ ചിന്തകള്‍ - ShareChat
812 കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post