പെൺ എഴുത്ത്
90 Posts • 74K views
ഏറ്റവും വിലപ്പെട്ട സമയത്ത് തനിച്ചാക്കി പോയത്. എൻ്റെ മനസ്സിനോട് ഞാൻ തന്നെ പറയുന്നത് ഒരിക്കലും തിരിഞ്ഞു നോക്കരുത് . എന്ന് 100 വട്ടം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കണം ഹൃദയത്തിൻ്റെ വേദന😭💔 സഹിക്കാൻ കഴിയുന്നില്ല. ഇവനെയാണല്ലോ ഇത്രനാൾ ഹൃദത്തിൻ്റെ അറയിൽ ആരാധിച്ചത് എന്ന് ഓർക്കുമ്പോൾ 😇😔 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #പെൺ എഴുത്ത് #✍️Quotes #എൻ്റെ ചിന്തകൾ
17 likes
19 shares