ഓയ് ചങ്ക്സ് ഇന്ന് മ്മളെ മുത്തുമണികളായ sc യിൽ എനിക്ക് അറിയുന്ന ഏക ഇരട്ടകൾ 🙄😂😍 @aabijabi @😍🍏മിസിരിലെ💞അരിനെല്ലിക്ക💖😉 ksd മുത്തുകൾ ആയ ആബിയുടേയും ജാബിയുടെയും🤗 ജനിച്ചോസം ആണ്..ആഴ്ചകൾക്ക് മുന്നെ എന്നോട് ജാബിയോ അതോ ആബിയോ ഇതിൽ ഒരാൾ എന്നോട് പറഞ്ഞു ഒരു സോങ് dedicate ചെയ്യോ ഇപ്പൊ വേണ്ട ഞങ്ങളെ 2പേരേം bday വരുന്നുണ്ട് അന്ന് മതി ന്ന്😁സത്യം പറഞ്ഞ sunday ആയത് കൊണ്ട് കുറച്ചു തിരക്കും പിന്നെ പാടാൻ വെജ്ജത്തത് കൊണ്ടും പാടി postan കഴിഞ്ഞില്ല എന്നാലും ഒരു wish പോസ്റ്റ് ഇടാതെ ഇരിക്കാൻ കഴിയുന്നില്ല😀എന്തോ പോലെ.. അത് കൊണ്ട് മ്മൾ കുറച്ചു വൈകിയണേലും പോസ്റ്റുന്നു😍😍😍 ഇവരെ പറ്റി പറയുവനെൽ ഇവരെ2പേരേം പരിജയപെ ട്ടിരുന്നെങ്കിലും ഇരട്ടകൾ ആണെന്ന് അറിയുന്നത് ഒരുപാട് വൈകിയാണ്😀പിന്നീട് ഞൻ രണ്ട് perem ശ്രദ്ധിക്കാൻ തുടങ്ങി.. എല്ല കാര്യങ്ങളിലും രണ്ട് പേരും ഒരുപോലെ ചാറ്റിങ് ലും എല്ലാത്തിലും ഇടക്ക്2ഉം ഒരാൾ ആണൊന്ന് വരെ സംശയിച്ചു പോകും😍😍😁സാധാരണ twins നിടയിൽ കാണുന്നത് തമ്മിൽ അടി ആയിരിക്കും ഇവർ ഇവിടെ എപ്പോഴും സ്നേഹം മാത്രം😍ഇനി വീട്ടിൽ എങ്ങനെ ആണോ ആവോ😁ഞമ്മളെ ചങ്കുകളാണ്2ഉം😍😍😍 അപ്പൊ മ്മളെവക ഒരു കിടിലൻ happy birthday both of you 😍😍😍🙌💖🍫🎂 നിങ്ങളുടെ സ്നേഹം പടച്ചോൻ തന്ന ആയുസ്സ് വരെ നിലനിൽക്കട്ടെ... അപ്പോ ല്ലാരും വന്നു wish ചെയ്തോളി😁😍😌ആബി ജാബി ഇസ്ത്തം.. #ജന്മദിനാശംസകള്‍
#

ജന്മദിനാശംസകള്‍

ജന്മദിനാശംസകള്‍ - ShareChat
457 കണ്ടവര്‍
2 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post