ലവ് യൂ മുത്തേ
4 Posts • 644 views
Siju
494 views
എനിക്ക് അങ്ങനെ വലിയ വാശിയൊന്നുമില്ല......... പക്ഷെ എന്റേത് എന്ന് തോന്നിയാൽ പിന്നെ എന്റേത് മാത്രം ആയിരിക്കണം..🫂 നീ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് അത്രമേൽ മനോഹരമാണ്..❤️💞 #❣️നിനക്ക് പകരമാവില്ല ആരും❣️ #ലവ് യൂ മുത്തേ അത് ആർക്കും ഞാൻ കൊന്നാലും കൊടുക്കില്ല........ കാരണം നിന്നെ ഞാൻ എൻ്റെ നെഞ്ചോടു ചേർത്ത് പിടിച്ചേക്കുവാ.... അറിയാലോ? എന്റേത് മാത്രം ആയിട്ട്!!!
18 likes
8 shares
Siju
287 views
എത്രനാളു ജീവിച്ചിരിക്കുമെന്ന് അറിയില്ല ഒന്നു മാത്രം അറിയാം മരിക്കും വരെ നീ മാത്രമേ എൻ്റെ ഉള്ളിൽ ജീവിച്ചിരിക്കൂ...... എനിക്ക് ജീവനുള്ള കാലത്തോളം എന്നിൽ നിന്ന് നീയതിനെ തട്ടിത്തെറിപ്പിക്കല്ലേ, റബ്ബേ 🤲🤲 കുറച്ചു നാൾ മാറി നിന്നതിൻ്റെ വേദന ഇനിയും നീ തരല്ലേ റബ്ബേ..🤲🤲 #ലവ് യൂ മുത്തേ #❣️നിനക്ക് പകരമാവില്ല ആരും❣️ #❤ സ്നേഹം മാത്രം 🤗
8 likes
2 shares