*✨നഷ്ട്ടപ്പെടുത്തല്ലേ..*
*ഇനി അവസരമില്ല..*
~•••••••••••••••••••••••••••••••••••••~
ഇന്ന് ഇശാവരെ നിസ്ക്കരിക്കാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകി الحمدلله നാളെ സുബ്ഹിക്ക് നമ്മൾ നിസ്ക്കരിക്കുമോ..
അതോ ജനങ്ങൾ നമ്മുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കുമോ എന്നറിയില്ല " നാഥാ ഖൈറായ ജീവിതവും ഖൈറായ മരണവും നൽകണേ 🤲🏻😥
നാം പോലും അറിയാതെ ഏതു നിമിഷവും മലക്കുൽ മൗത്ത് അസ്റാഈൽ (അ) നമ്മുടെ റൂഹ് പിടിക്കും..ആരോടും യാത്ര ചോദിക്കാന് നമുക്ക് ആർക്കും കഴിഞ്ഞെന്ന് വരില്ല പ്രിയപെട്ടവരെ...
അത്കൊണ്ട്തന്നെആരെയുംവേദനിപ്പിക്കാതെവെറുപ്പിക്കാതെ ജീവിക്കാൻ നമുക്ക് കഴിയണം
" നാളെ മുതൽ നന്നാകാം " എന്ന് കരുതിയ എത്ര ആളുകളെയാണ് നാം കബറടക്കിയത്..!?
പ്രായമായവർ, യുവത്വത്തിന്റെ പ്രതീകമായ ചെറുപ്പക്കാർ, ചെറിയ മക്കൾ,
അങ്ങിനെ പലവിധ പ്രായക്കാർ..
" പ്രായമായിട്ട് നോക്കാം " എന്നുറപ്പിച്ച എത്ര പേരാണ്
" പ്രായ " ത്തിൽ എത്തിയത്..!?
" അടുത്ത റമദാൻ വരട്ടെ " എന്ന് തീരുമാനിച്ച എത്ര പേരാണ് അതിനെ വരവേൽക്കാൻ ബാക്കിയായത്..!?
സുഹൃത്തെ, നമ്മുടെ
ഒരോ ചുവടുകളും കബ്റിലേക്ക് നമ്മെ അടുപ്പിക്കുകയാണ്..
അതിനാൽ കിട്ടിയ നിമിഷങ്ങൾ അല്ലാഹുവിന്റെ തൃപ്തിയിൽ വിനിയോഗിക്കുക.. അല്ലാഹു തൗഫീഖ് നൽകട്ടെ.. ആമീൻ...
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #ഞങ്ങൾക്ക് ഇരുലോക വിജയം നൽകണേ റബ്ബേ 🤲 #ഈമാനോടെയുള്ള നല്ല മരണം ഞങ്ങൾക്ക് നീ നൽകണേ റബ്ബേ 🤲