ഗാന്ധിജിയെയും ഗാന്ധിയന്‍ ആശയങ്ങളെയും കൊന്നുതള്ളിയവര്‍ ഇപ്പോള്‍ ആ മഹാത്മാവില്‍ ആത്മഹത്യ ആരോപിക്കുകയാണ്. ഗോഡ്സേക്ക് വാഴ്ത്തുപാട്ടുകളും ഗാന്ധിക്ക് നിന്ദയും തുടരുന്പോള്‍ യഥാര്‍ഥ രാജ്യസ്നേഹികള്‍ക്ക് മിണ്ടാതിരിക്കാനാവില്ല. ഗാന്ധിയുടെ സ്വന്തം ജന്മനാട്ടില്‍ നിന്നാണ് വിവാദ ചോദ്യം വന്നതെന്നത് വെറും യാദൃശ്ചികമല്ല. ഗുജറാത്തിലെ സുഫാലം ശാല വികാസ് സങ്കുല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്റെ ഒന്പതാം ക്ലാസ് പരീക്ഷയിലാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ എന്ന ചോദ്യം. ഗാന്ധിയെ ഇല്ലാതാക്കിയവര്‍ ഗാന്ധിയെ എങ്ങനെ സ്വന്തമാക്കുന്നു എന്ന ചോദ്യം വരുംതലമുറ ചോദിക്കുമെന്നുറപ്പാണ്. അതിനെ ഇല്ലാതാക്കാനാണോ വ്യാജ ചരിത്ര നിര്‍മിതിയെന്ന് സംശയിക്കേണ്ടതുണ്ട്. കരുതിയിരിക്കുക. അവര്‍ നമ്മുടെ പ്രത്യക്ഷ ചരിത്രം പോലും കൊള്ളയടിക്കുകയാണ്. #Social_tweet #Mahatma_Gandhi #Assascination #Gandhi_@_150 #🗳️ ദേശീയ രാഷ്ട്രീയം
#

🗳️ ദേശീയ രാഷ്ട്രീയം

🗳️ ദേശീയ രാഷ്ട്രീയം - പിറവിയുടെ നൂറ്റമ്പതാം വർഷത്തിൽ അവർ ഗാന്ധിയെ ആത്മഹത്യ ചെയ്യിക്കുന്നു . ഉറക്കെപ്പറയുക : | മഹാത്മാഗാന്ധിയെ കൊന്നത് തന്നെയാണ് - ShareChat
203 കണ്ടവര്‍
14 മണിക്കൂർ
മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കമില്ലാതെ ജോലി ചെയ്ത തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കുറച്ചുദിവസങ്ങളായി മഹാബലിപുരത്തെ ഇന്ത്യ ചൈന ഇൻഫോർമൽ മീറ്റിന്റെ റിപ്പോർട്ടിംഗിന് വന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് പറയട്ടെ മഹാബലിപുരവും അതിൻറെ പ്രദേശങ്ങളും ഒരു മാസമായി കർശന സുരക്ഷയിലാണ് ഈ വീഡിയോയിൽ തന്നെ കാണാം ഒരു ഭാഗത്ത് താഴെ നീളത്തിൽ കടൽതീരത്ത് ലൈറ്റ് പിടിപ്പിച്ചിരിക്കുന്നത് അത് വെച്ചത് തന്നെ സുരക്ഷാ നിരീക്ഷണത്തിനാണ് 10 ദിവസമായി ആർക്കും പ്രവേശനമില്ലാത്ത സ്ഥലത്ത് സി.സി. ടി.വി. കാമറകളെ കണ്ണുവെട്ടിച്ച് ആരാണ് ആ മാലിന്യങ്ങൾ അവിടെ കൊണ്ടിട്ടത് , ഇനി അഥവാ അവിടെ കടലിൽ നിന്നു വന്നതാണെങ്കിൽ അതെടുത്തു മാറ്റാൻ വൻ സംഘത്തെ ഉറക്കമൊഴിച്ചു നിർത്തിയിട്ടുണ്ട് അവിടെ കോടികൾ ചെലവാക്കി യാണ് മഹാബലിപുരം മോടി കൂട്ടി പുനർനിർമ്മിച്ചത് മോദി നടന്നുനീങ്ങുന്ന ഈ കടൽ തീരത്ത് ദിവസങ്ങളായി പോലീസ് - സുരക്ഷാ ഉദ്യോഗസ്ഥർ അല്ലാതെ ഒരു മനുഷ്യനും പ്രവേശനമില്ല ചൈനീസ് പ്രസിഡണ്ട് യാത്ര ചെയ്യുന്ന ചെന്നൈ- മഹാബലിപുരം റോഡിൽ 10 മീറ്റർ ഇടവിട്ട് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് , സന്ദർശന പ്രദേശങ്ങളിൽ നൂറുകണക്കിന് കാമറകൾ വേറേയുമുണ്ട് , ഒരാഴ്ചയായി ഇവിടെ (നിരോധനാജ്ഞ ) 144 ആണ് മഹാബലിപുരത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ 3 ദിവസമായി വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടില്ല വാഹനം കടന്നുപോകുന്ന 30 കിലോമീറ്റർ റോഡിൽ 2 ഒരു കട പോലും തുറപ്പിച്ചിട്ടില്ല. ഒരു മാസമായി വിദേശ ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല , റൂമില്ല പിന്നെ എങ്ങനെയാണ് അവിടെ ഇത്രയും പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നുവീണത് എന്ന് ആ സിസിടിവി ക്യാമറകൾ പരിശോധിക്കണം അതല്ലെങ്കിൽ കടുത്ത സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് നമ്മൾ സമ്മതിക്കണം അങ്ങനെ സമ്മതിക്കാൻ മോഡി ഭക്തർ തയ്യാറാണോ മോദി പരിഹസിക്കുന്നത് ഇത്രയും ദിവസം ഉറക്കം ഇല്ലാതെ ജോലി ചെയ്ത് തമിഴ്നാട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങാൻ ഉള്ള പ്രധാനമന്ത്രിയുടെ ഈ പ്രഹസന നാടകങ്ങൾ നാടിനു തന്നെ അപമാനകരമാണ്.
#

🗳️ ദേശീയ രാഷ്ട്രീയം

🗳️ ദേശീയ രാഷ്ട്രീയം - ദളി kal - ' വെളുപ്പാൻകാലത്ത് ടോർച്ചുമായി വന്ന് കടപ്പുറത്ത് പ്ലാസ്മിക്ക് ഇടുക സൂര്യനുദിച്ച് കഴിഞ്ഞ് ക്യാമറയുമായി | വന്ന് വാരി കളയുക . ' എന്നിട്ട് സ്വന്തമായി സമൂഹ ' മാധ്യമങ്ങളിൽ പോസ് ചെയ്യുക . . . ' വല്ലാത്ത ഹോബി തന്നെ മോദിജി - ShareChat
2.4k കണ്ടവര്‍
1 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post