#

🕋 ഹജ്ജ് പുണ്യയാത്ര

നീ അന്വേഷിക്കുന്നത് ...നിന്നെ തന്നെയാണ് ..!! നീ നഷ്ടപ്പെടുത്തിയത് ... നിന്‍റെ അസ്തിത്വത്തെ തന്നെയാണ് ...!! നീ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത് ...അത് അല്ലാഹുവിനെയാണ് !! നീ വായിക്കാന്‍ ഇഷ്ടപ്പെടുന്നത് ... നിന്‍റെ പുസ്തകത്തെ തന്നെയാണ് !! നിന്‍റെ അടുത്തിരിക്കുന്നവന്‍ ... അവന്‍റെ കലാമ് കൊണ്ട് നീ രഹസ്യമായി സംസാരിക്കുക എന്നത് അല്ലാതെ മറ്റൊന്നും അല്ല ! നീ സാക്ഷിയാകാന്‍ ആഗ്രഹിക്കുന്നത് ... അവന്‍റെ അനുസ്മരണത്തെ തന്നെയാണ് ! നീ നിന്‍റെ അവസാനം ആണെന്ന് വിശ്വസിക്കുന്നത് ...അവന്‍റെ തുടക്കമാണ് !! അസൂയ ബുദ്ധിയെ കൊല്ലും ....കൊല്ലപ്പെടുന്നതാകട്ടെ നിന്‍റെ റൂഹ് ആണ്!! #🕋 ഹജ്ജ് പുണ്യയാത്ര
419 കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post