എന്റെ ലോകം
#

എന്റെ ലോകം

ഇന്നലെയുടെ നെറുവിൽ ഞാൻ ഓർത്തു വച്ച എന്റെ ഓർമകൾ മാഞ്ഞു തുടങ്ങി. അല്ല എന്നെ മറന്നു തുടങ്ങി ഒരു നോക്കിലും സംങ്കടത്തിലും കൂടെ ഉണ്ടായിരുന്നപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയ ചില സമയങ്ങൾ ഇന്ന് ആ നിമിഷങ്ങളെ ഓർക്കുമ്പോൾ നെഞ്ചിൽ നീറ്റലാണ് ഇന്ന് ഈ നിമിഷം പോലും എന്റെ കണ്ണ്👀😢 ഒന്ന് അറിയാതെ ഒന്ന് നനഞ്ഞാലും എന്റെ സ്വരത്തിൽ പോലും പോറൽ സംഭവിച്ചാൽ അവൾ എന്നെ അശ്വസിപിക്കുമായിരുന്നു അപ്പോൾ ഞാൻ എന്റേതായ ലോകം മറക്കുമായിരുന്നു ഇന്ന് അതിനേക്കാൾ സങ്കടം എന്റെ കൂടെ അവളെ എന്റെ വാവച്ചി കുട്ടിയായി കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ലലോ എന്ന് ഓർകുമ്പോൾ സഹിക്കാൻ കഴിയുന്നില്ല I really miss vavachi kutty umma😘😘😘 എനിക്ക് കള്ളം പറയാൻ അറിയില്ല നീ എന്ന എന്റെ ജീവൻ കൂടെ ഉള്ള കാലത്തോളം i reall love you കൊതിക്കുവാട മുത്തെ ഈ നീഷം നീ എന്റെ ആയി ജീവിക്കാൻ ഐ ലൗ യു ഇത് വെറുതെ ഒരു വാക്കല്ല യഥാർത്ഥ പ്രണയം മനസിൽ തട്ടി കൊണ്ട് പറയാ ലൗ is heartt life ഞാൻ തോൽ‌വിയിൽ ആണ് ഇപ്പൊ നീ എന്ന എന്റെ ജീവന്റെ തുടിപ്പായ ni കൂടെ ഇല്ലാത്ത കൊണ്ട്
205 കണ്ടവര്‍
11 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post