ചന്തു....
9K views • 1 months ago
" മരിച്ചു പോയവരെല്ലാം നക്ഷത്രങ്ങൾ.....
ആയി മാറുമെന്നു ഞാൻ വിശ്വസിക്കുന്നു.....
നാളെ ഞാൻ മരിച്ചാൽ ഒരു നക്ഷത്രമായി....
നിന്നരികിൽ ഞാൻ വരും.....
അന്ന് ആ നക്ഷത്രത്തെ ചൂണ്ടി കാണിച്ചു.... കൊണ്ട് നീ നിന്റെ കൂടെയുള്ളവരോട് പറയണം.
ആ നക്ഷത്രം ഒരിക്കൽ......
എന്റെ എന്തെല്ലാമായിരുന്നു.....
✍️ചന്തു..... #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤️My Besti💙🤸♂️💃🕺 #bestie #കൂട്ടുകാരി #💝എന്റെ പ്രിയ കൂട്ടുകാരി👩❤️👩💖 @🇲ⁱˢˢ അനാർക്കലി ❤️🔥
120 likes
2 comments • 55 shares