📝 ഞാൻ എഴുതിയ വരികൾ
#

📝 ഞാൻ എഴുതിയ വരികൾ

മിഴിയൊന്നു വാർന്ന നൊമ്പരമായ് നിന്ന താരമേ.... മൊഴിയായ് വിതുമ്പി മാഞ്ഞു പോയതാരു നിന്നിൽ നീ കുളിരും ഓർമ്മകളിൽ....... നിഴലായ്..... നിന്നുടലിൽ... കരളിൽ നെയ്ത്തിരിതൻ....നൊമ്പരമായി..... മാറുന്നു... (മിഴിയൊന്നു വാർന്ന നൊമ്പരമായ് നിന്ന താരമേ.... മൊഴിയായ് വിതുമ്പി മാഞ്ഞു പോയതാരു നിന്നിൽ നീ....) പകലുകളോ...ഇതിലെ... മനസ്സിലെ ഇന്നലെയിൽ... മുഖിലുകളോ... വഴിയിൽ... ഇരുളിന്റെ മഞ്ജിമയിൽ..... എന്നും ഓർമ്മകൾ നിന്നെ കാണുമ്പോൾ മഞ്ഞിൽ വിരിഞ്ഞു... നിറഞ്ഞ മിഴികളിലേതോ മറന്ന ഗാനമെന്നോ.... വിരൽതുളുമ്പി മെല്ലെ അലഞ്ഞ കാറ്റുമെങ്ങോ....... തെല്ലൊന്നു മൂളി നിന്നു നിന്റെ മൗനം നോവിൽ....തീരുന്നു (മിഴിയൊന്നു വാർന്ന നൊമ്പരമായ് നിന്ന താരമേ....) കനവുകൾ ഈ മഴയിൽ നനയുകയാണുയിരിൽ..... വിധിയൊരു വേദനയായ് മറയുകയാണകലെ.... ഇഷ്ടം കൊണ്ടെന്നോ മോഹിക്കുന്നെന്നോ മണ്ണിൻ മഴയെ..... തിരിഞ്ഞു നോട്ട മെന്നോ..പറന്നു പോയി ദൂരെ..... മറന്ന വർഷ കാലം പൊഴിഞ്ഞു രാത്രിയൊന്നായ്.... മഴയെന്നുമിന്നും അന്നും ഒന്ന് പോലെ താനേ പെയ്യുന്നു... (മിഴിയൊന്നു വാർന്ന നൊമ്പരമായ് നിന്ന താരമേ.... മൊഴിയായ് വിതുമ്പി മാഞ്ഞു പോയതാരു നിന്നിൽ നീ )
165 കണ്ടവര്‍
5 മാസം
#

📝 ഞാൻ എഴുതിയ വരികൾ

ഇക്കാന്റെ പെണ്ണ് (32) അങ്ങനെ ദിവസങ്ങൾ കടന്നു പോയി, ഒരുദിവസം ഷമീർ സലാമിനോട് പറഞ്ഞു നമുക്ക് എവിടെയെങ്കിലും ടൂർ പോയാലോ ഫാമിലി ടൂർ. സലാം ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞു പക്ഷെ ഉമ്മാക് ഇഷ്ട മാണ് ക്യാഷ് ഇല്ലല്ലോ, ഉമ്മ പറഞ്ഞു നമ്മുക്ക് ഉപ്പാന്റെ പൈസ കിട്ടിയിട്ട് പോകാം അവര്ക് അതു കേട്ടപ്പോൾ സന്തോഷം ആയി. ഉപ്പ വിളിച്ചപ്പോൾ ഷമീർ കാര്യങ്ങൾ പറഞ്ഞു അപ്പോൾ ഉപ്പ ഷമീറിനോട് പറഞ്ഞു എന്റെ ശമ്പളം കിട്ടിയിട്ട് അയച്ചു തരാം എന്നിട്ട് നിങ്ങൾ പോയിക്കോ. സലാം പുതിയ ഫോൺ വാങ്ങി പൈസ ഉമ്മ കൊടുത്തു പക്ഷെ അത് ഷമീറിനോട് പറഞ്ഞില്ല. (തുടരും )
272 കണ്ടവര്‍
8 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post