ഗുഡ് നൈറ്റ്
#

🌳 പൂക്കളും മരങ്ങളും

അല്ല നീ എപ്പോ വന്നു??? രാവിലേ എണീറ്റ് ബ്രെഷു ചെയുമ്പോൾ ആണ് അവൾ മുറ്റത്തു നിൽക്കുന്നതു കണ്ടത് നീ എപ്പോ വന്നു ഞാൻ കണ്ടില്ലലോ... ഞാൻ വന്നിട്ട് ഒരാഴ്ചയായി ഇത് വരെ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഞാൻ ശ്രദ്ധിച്ചില്ല.. നീ അങ്ങ് വളർന്നു വലുതായാലോ പെണ്ണെ കാണാൻ സുന്ദരി ആയിട്ടുണ്ട് ഓ അത്രക്ക് ഒന്നും ഇല്ല ഇയാൾക്ക് വെറുതെ തോന്നുന്നത... വെറുതെ ഒന്നും തോന്നിയതല്ല നിനെ ഇപ്പോൾ കാണുമ്പോ അമർത്തി ഒന്ന് ചുംബിക്കാനോക്കെ തോന്നുണ്ട് അയ്യേ വഷളൻ... ദെ ഞാൻ പിണങ്ങും ട്ടോ മിണ്ടില്ല ഇനി... ഹൈ പിണങ്ങല്ലേ പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ.... ഒന്നും ഇല്ലങ്കിൽ നമ്മൾ ഒരേ മുറ്റം അല്ലെ. ഓ അതു കൊണ്ടു ആവും എന്നെ കണ്ട ഭാവം നടിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പോയത്... ഉമ്മ മുറ്റം തൂക്കാൻ വരുമ്പോ ഞാൻ എന്നും ചോദിക്കണം എന്ന് വിചാരിക്കും ഇയാൾ എവിടെ ആണ് എന്ന് പക്ഷെ പേടി കൊണ്ടു ചോദിക്കില്ല ഓ ആണോ ഞാൻ കഴിഞ്ഞ ഓണത്തിനു നിന്നെ കണ്ടത ഇടക്കൊക്കെ ഓർക്കാറുണ്ട് നിനെ ചുമ്മാ അതു കള്ളം !!! അല്ല സത്യം !!! ഹും ഞാൻ വിശോസ്സിക്കില്ല ഇയാൾ ഇത് വരെ ആയിട്ടും എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല ജാഡക്കാരൻ ഞാൻ വന്നിട്ട് ഒരാഴ്ചയായി അറിയോ.... എന്ത് ചെയ്യാനാ വർക്ക്‌ കൂടുതൽ ആണ് അത് കൊണ്ടു രാവിലെ പോയാൽ വരാൻ വെഴുകും... അതു കൊണ്ടു ആണ് നീ ദേഷ്യപെടല്ലേ പെണ്ണെ... ഓ എനിക്കാരോടും ദേഷ്യം ഒന്നും ഇല്ല... ഡീ ഞാൻ പോവ്വാ വന്നിട്ട് കാണാം ഇനി ഇവിടെ നിന്ന് സംസാരിച്ച എനിക്കു ഭ്രാന്ത് ആണ് എന്നു നാട്ടുകാർ പറയും എന്റെ തുമ്പ പൂവ്വേ 😄😄😄 രാവിലെ എണീറ്റപ്പോൾ ഉണ്ട് എന്റെ മുറ്റത്തു ഒരു തുമ്പ പൂ വിരിഞ്ഞിരിക്കുന്നു അവളോട് കുറച്ച് നേരം സംസാരിച്ചത എന്താ അവളുട സൗന്ദര്യം 😍😍😍 #🌳 പൂക്കളും മരങ്ങളും #ഗുഡ് നൈറ്റ് കുട്ടുക്കാരെ #ഗുഡ് നൈറ്റ്
435 കണ്ടവര്‍
3 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post