🧡ചില മനുഷ്യരോട് നമുക്കൊരു
♥️പ്രത്യേക അടുപ്പം തോന്നാറുണ്ട്...
a special connection...
🩷അവർ കൂടെയുള്ളപ്പോൾ സന്തോഷം ഇരട്ടിയാവും.
💙വേദനകൾ മാഞ്ഞു മാഞ്ഞു ഇല്ലാതാവും.
💜പതിയെ പതിയെ അവരുടെ സങ്കടങ്ങൾ പോലും
💚നമ്മുടേതായി തോന്നും...
🖤നാമവരെ കൂടുതൽ സ്നേഹത്തോടെ ചേർത്തുപിടിക്കുകയും ചെയ്യും...!!!
ശുഭദിനം🌹🌹🌹
friends💞💞💞💞
#tamil song #peacock #💌 പ്രണയം #🌞 ഗുഡ് മോണിംഗ് #മയിൽ