പിരിയാത്ത കൂട്ടുകാർ
67 Posts • 51K views
єνєяу тιмє ℓσѕєя
2K views 1 months ago
അന്നൊരു കുഞ്ഞു 𝕙𝕚 കണ്ടപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് നീയെന്റെ ഇത്രമേൽ പ്രിയപ്പെട്ട സൗഹൃദമായി മാറുമെന്ന് 💞........ അന്ന് ആ 𝕙𝕚 കണ്ടപ്പോൾ ഞെട്ടൽ ആയിരുന്നു നിക്ക് ണ്ടായേ 😁😜......... കാരണം നിക്ക് ഇഷ്ടായ ഒരു പോസ്റ്റിന് ഞാൻ ℂ𝕞𝕟𝕥 ഇട്ടായിരുന്നു അന്ന് 😁. അപ്പോൾ തന്നെ നിക്ക് അതിന്റെ ℂ𝕞𝕟𝕥 ℝ𝕡𝕝𝕪 കിട്ടുകയും ചെയ്തതാണ്..... അത് കഴിഞ്ഞ് പിന്നെ വന്ന് നോക്കിയപ്പോൾ ആണ് 𝕄𝕤𝕘 കാണുന്നത് 🤭.......ഞാൻ അടിച്ചുമാറ്റിയ പോസ്റ്റിന്റെ 𝕠𝕨𝕟𝕖𝕣 ആണല്ലോ ഇത് എന്ന് അന്നേരം ആണ് ഓർത്തെ 🤭.......... ന്റെ 𝕔𝕞𝕟𝕥 ℝ𝕡𝕝𝕪 തന്നതാണല്ലോ ന്നിട്ട് ന്തിനാ 𝕀𝕓 𝕄𝕤𝕘 ആക്കിയെന്ന് ആലോചിച്ചാണ് ആൾക്ക് തിരിച്ചു ഒരു 𝔼𝕞𝕠𝕛𝕚 ℝ𝕡𝕝𝕪 ആക്കിയത് 😜....... അതായിരുന്നു നമ്മൾടെ തുടക്കം അല്ലേ 𝕊𝕦𝕘𝕦💞😉.....,.. അവിടുന്ന് നമ്മൾ വർഷങ്ങൾ താണ്ടി ഇന്ന് ഇവിടെ എത്തിയിരിക്കുന്നു 💞..... അൽഹംദുലില്ലാഹ് 🤲..... സാധാരണ 𝕆𝕟𝕝𝕚𝕟𝕖 സൗഹൃദങ്ങൾ കുറച്ചു കാലം കഴിഞ്ഞാൽ പതിയെ പതിയെ നിലച്ചു പോകാറാണല്ലോ പതിവ് 😊........ അതിൽ നിന്ന് വ്യത്യസ്തമായി നമ്മൾ ഇന്നും ഈ സൗഹൃദം കൈ വിടാതെ ഒപ്പം ചേർന്ന് നിൽക്കുന്നല്ലോ 𝕊𝕦𝕘𝕦❤....... ഇന്നെനിക്ക് ഇവിടം പ്രിയപ്പെട്ട സൗഹൃദവും,ന്റെ ℂ𝕠𝕞𝕗𝕠𝕣𝕥 𝕫𝕠𝕟𝕖 ഉം,അതിലുപരി ന്റെ കൂടപ്പിറപ്പുമാണ് 𝕊𝕦𝕘𝕦 ❤........𝕊𝕦𝕘𝕦 വിനെന്റെ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🥰🥰🥰........ഇന്നും... എന്നും.... മരണം വരെയും ഈ സൗഹൃദം നിലനിർത്തി തരാനും...... ന്റെ 𝕊𝕦𝕘𝕦വിന് ഇനിയും ഒരുപാട് ഒരുപാട് പിറന്നാളുകൾ കൂടാൻ റബ്ബ് ആയുസ്സും ആഫിയത്തും നൽകട്ടെയെന്ന് (ആമീൻ 🤲)പടച്ചോനോട് എന്നും ദുആ ചെയ്യാറുണ്ട് ഞാൻ ❤......... #🤝 സുഹൃദ്ബന്ധം #🥰 ചങ്ക് കൂട്ടുകാർ #പിരിയാത്ത കൂട്ടുകാർ #❤ സ്നേഹം മാത്രം 🤗 #പിറന്നാൾ ആശംസകൾ
19 likes
10 comments 10 shares