സുഹൃത്തുക്കളേ, ഷെയർചാറ്റ് ക്യാമറ വീഡിയോകൾക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക വിഭാഗം തന്നെ വന്നിട്ടുണ്ട് കേട്ടോ. ഇനി നിങ്ങൾക്ക് ക്യാമറ ഉപയോഗിച്ച് തകർപ്പൻ സെൽഫി വീഡിയോകളും സ്ലോ മോഷൻ വീഡിയോകളും എടുക്കാം, ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്യാം. ഏറ്റവും സുന്ദരമായ കാര്യം എന്താണെന്ന് വെച്ചാൽ ഏതൊരാൾക്കും ഷെയർചാറ്റ് ക്യാമറയിൽ എടുത്ത വീഡിയോസ് പോസ്റ്റ് ചെയ്തുകൊണ്ട് പണമുണ്ടാക്കാം . പരമാവധി ഒരാൾക്ക് ഒരാഴ്ച 12500 രൂപ വരെ ഇതുവഴി നേടുവാൻ സാധിക്കും.  എങ്ങനെ? 1. കുറഞ്ഞത് 5 വീഡിയോസ് എങ്കിലും ഷെയർചാറ്റ് ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത ശേഷം പോസ്റ്റ് ചെയ്യുക. (വെറുതെ ചുറ്റുവട്ടവും മരങ്ങളും പോരാ കേട്ടോ. ഈ വീഡിയോസ് രസകരം / വിജ്ഞാനപ്രദം ആയിരിക്കണം). പോസ്റ്റ് ചെയ്യുന്നത് ശരിയായ ടാഗുകളിലും ആയിരിക്കണം. 2. 5 വീഡിയോസ് ആയിക്കഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈലിൽ 'പ്രൊഫൈൽ എഡിറ്റ്' ഓപ്‌ഷൻറെ വലതുഭാഗത്തായി കാണുന്ന സ്റ്റാറിൽ ക്ലിക്ക് ചെയ്യുക. 3. 'ചാമ്പ്യൻസ് പ്രോഗ്രാമിൽ ചേരാം' ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.  ഷെയർചാറ്റ് ടീം നിങ്ങളുടെ വീഡിയോസ് പരിശോധിച്ച ശേഷം ചാമ്പ്യൻസ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ അറിയിക്കുന്നതാണ്. മികച്ച വീഡിയോസ് ചെയ്യുന്ന ക്രിയേറ്റർമാർക്ക് ഒരു പ്രോത്സാഹനം ആവട്ടെ ഈ പരിപാടി. വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കുവാൻ സാധിച്ചാൽ അത് ഒരു ഭാഗ്യമല്ലേ? എല്ലാവർക്കും കാരണവരുടെ ആൾ ദി ബെസ്റ്റ് !!!
#

📷ഷെയർചാറ്റ് ക്യാമറ വീഡിയോ

📷ഷെയർചാറ്റ് ക്യാമറ വീഡിയോ - ShareChat Camera | L ഷെയർചാറ്റ് ക്യാമറയിൽ വീഡിയോസ് ചെയ്യു . . ചാമ്പ്യൻസ് പ്രോഗ്രാമിലൂടെ പണം നേടൂ . . . ഇതാണ് നിങ്ങളുടെ അവസരം - ShareChat
560.1k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post