malayalam movie song status
2K Posts • 28M views
N丹HR丹IN☂
2K views 22 days ago
അകലങ്ങളിലിരുന്ന് എന്താണ് എനിക്ക് തരാൻ കഴിയുക.... 🩷ഞാൻ വിളിക്കുമ്പോൾ 🩷എന്നെ ക്ഷമയോടെ കേൾക്കാനും, 🩷സ്നേഹത്തോടെയുള്ള നിന്റെ മറുപടികളും, 🩷എന്നും ഓർത്തുവെക്കാനായ്.. 🩷പിന്നെ നിന്റെ, ആ ചിരിയും.....! നിറഞ്ഞ സ്നേഹത്തോടെ സുപ്രഭാതം🌹🌹🌹#💌 പ്രണയം #rain #🌞 ഗുഡ് മോണിംഗ് #മഴ #malayalam movie song status
37 likes
30 shares
N丹HR丹IN☂
5K views 1 months ago
ആകാശത്ത് കാർമേഘം ഇരുണ്ട്കൂടുമ്പോൾ, എവിടെ നിന്നെന്നറിയില്ല, ചില ഓർമകൾ മനസ്സിൽ ഇരുണ്ട്കൂടാറുണ്ട്!! പെയ്തൊഴിയുന്ന മഴയ്ക്കൊപ്പം ആ ഓർമകളും ഒഴുകി അകന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷേ എന്തുകൊണ്ടോ നടക്കാറില്ല!! സ്നേഹപൂർവ്വം സുപ്രഭാതം🌹🌹🌹#പ്രണയം #rose#Song status #💞 നിനക്കായ് #malayalam movie song status #❤️ പ്രണയം സ്റ്റാറ്റസുകൾ
30 likes
40 shares
N丹HR丹IN☂
1K views 1 months ago
🩷എന്നിൽ നിറയുന്ന നീയെന്ന സ്വപ്നത്തിലാണ് 🩷ഞാൻ ജീവിക്കുന്നത്. 🩷ചിരിക്കാൻ മറന്നുപോയ ചുണ്ടുകൾ 🩷ചിരിക്കാൻ തുടങ്ങിയതും 🩷നിന്നെ സ്നേഹിച്ചു തുടങ്ങിയതിനു ശേഷമാണ്. 🩷കലർപ്പില്ലാത്ത നിന്റെ സ്നേഹത്തോടല്ലാതെ 🩷വേറൊന്നിനോടും മോഹമില്ലെനിക്ക്. 🩷നിനക്കുവേണ്ടി കാത്തിരിക്കുന്നതിനോളം സന്തോഷം 🩷വേറൊന്നുമില്ലെനിക്ക്..!!! ശുഭദിനം🌹🌹🌹#rain #🌞 ഗുഡ് മോണിംഗ് #🎵 Song Status 🎧 #♥ പ്രണയം നിന്നോട് #malayalam movie song status
21 likes
7 shares