സഞ്ചാരി
ഹൃദയ വികാരങ്ങളിലൊക്കെ ഇനിയും ഒരു പാട് മാറ്റങ്ങൾ വരാനുണ്ട്... ഇടതൂർന്നു നിൽക്കുന്ന മരങ്ങൾ. ഉദിച്ചു വരുന്ന വെളിച്ചം. പിന്നെ ചുറ്റും കാണുന്ന നിശബ്‌ദ എല്ലാം ഒരേ വികാരമായിരുന്നെങ്കിൽ... ഒരേ ചിന്തയിൽ നോക്കി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരേ ഓർമ്മകൾ കൊണ്ട് നടന്നെങ്കിൽ എല്ലാം എന്റെ ഇഷ്ട്ടം പോലെ ആയിരുന്നെങ്കിൽ ഹൃദയത്തിൽ എന്നും ഒരു വികാരം മാത്രമേ ഉണ്ടാവുകയുള്ളു... എപ്പോ യും സന്തോഷിക്കാൻ പറ്റുന്ന ഒരു വികാരം എന്നും ആഘോഷിക്കാൻ കഴിയുന്ന വികാരം ഓർക്കുമ്പോൾ തന്നെ ഒന്നാകെ വാരിപുണരാൻ വികാരം അങ്ങനെ ഒരു വികാരം..... ഉണ്ടായിരുന്നെകിൽ... #സഞ്ചാരി #💭 എന്‍റെ ചിന്തകള്‍
#

സഞ്ചാരി

സഞ്ചാരി - ShareChat
175 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post