ശ്രീനാരായണഗുരു🙏
1K Posts • 500K views
Bindhu Shaji
546 views 23 days ago
ബാലാർക്കായുതകോടിഭാസുരകിരീ- ടാമുക്തമുഗ്ധാളക- ശ്രേണീനിന്ദിതവാസികാമരസരോ- ജാകാഞ്ചലോരുശ്രിയം വീണാവാദനകൗശലാശയശയ- ശ്ര്യാനന്ദസന്ദായിനീ- മംബാമംബുജലോചനാമനുദിനം ശ്രീഭദ്രകാളീം ഭജേ. #ശ്രീനാരായണഗുരു #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു🙏
19 likes
12 shares
Bindhu Shaji
820 views 19 days ago
നമദ്ദേവവൃന്ദം ലസദ്വേദകന്ദം ശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം ബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദം ജടാഹീന്ദ്രകുന്ദം ഭജേഭീഷ്ടസന്ദം. 🌹🌹🙏🙏#പ്രഭാതവന്ദനം 🙏🙏🌹🌹 #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു
13 likes
15 shares
Bindhu Shaji
995 views 1 months ago
#ഓം_ശ്രീനാരായണ_പരമഗുരവേ_നമഃ #ഓം_ശ്രീശാരദാംബികായയെെ_നമഃ 🌹🌹🌹 #പ്രഭാതവന്ദനം 🌹🌹🌹 ജയിക്കുക മഹാദേവ, ദീനാവനപരായണാ, ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക 🌹🌹🌹🙏🙏🙏🌹🌹🌹 #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു🙏
14 likes
8 shares