ISL 2026⚽🏆
6 Posts • 1K views
#ISL 2026⚽🏆 #⚽ ഫുട്ബോള്‍ 🏆 #⚽ Football Updates #football #Football updates 🔥 🚨⚽ഈ ISL സീസണിൽ പ്ലേഓഫുകളും ഫൈനൽ പോരാട്ടവും ഉണ്ടാകില്ല. ലീഗ് ഘട്ടത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ തന്നെ വിജയികളായി പ്രഖ്യാപിക്കും.🏆 ​ എല്ലാ ക്ലബ്ബുകളും പരസ്പരം ഏറ്റുമുട്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം കിരീടം ഉയർത്തും. ലീഗ് വിന്നേഴ്സ് ഷീൽഡിനും ട്രോഫിക്കും വേണ്ടി ഇനി വെവ്വേറെ പോരാട്ടങ്ങൾ ഉണ്ടാവില്ല.
11 likes
7 shares