#status videos
828 Posts • 227K views
www.simplevoiceofgod.com
867 views 13 days ago
വി.ദേവസഹായം പിള്ള തിരുനാൾ - ജനുവരി 14 തമിഴ്നാട്ടിൽ‍ കന്യകുമാരി ജില്ലയില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായിരുന്ന പത്മനാഭപുരം പട്ടണത്തിനടുത്തു നട്ടാലം ഗ്രാമത്തില്‍ മരുതൂര്‍ കുളങ്ങള നായര്‍ കുടുംബത്തില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകി അമ്മയുടെയും മകനായി A.D. 1712 ഏപ്രില്‍ 23-ാം തീയതി ദേവസഹായം പിള്ള ജനിച്ചു. മാതാപിതാക്കള്‍ അദ്ദേഹത്തിനു നീലകണ്ഠപിള്ള എന്നു പേരിട്ടു. സംസ്കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പണ്ഡിതനും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണപാരായണം, ആയുധാഭ്യാസം മുതലായവയില്‍ പ്രഗത്ഭനുമായിരുന്നു നീലകണ്ഠപിള്ള. ജീവചരിത്രം വായിക്കുവാൻ ലിങ്ക് : https://www.simplevoiceofgod.com/articles_detail.php?id=71 ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #Saints-വിശുദ്ധന്മാർ #🎄 2023 ഹാപ്പി ന്യൂ ഇയർ ##status videos Visit our website: www.simplevoiceofgod.com
12 likes
13 shares
www.simplevoiceofgod.com
799 views 17 days ago
* ഡിസംബർ 2025- Online ജീവജ്വാല മാസിക റെഡി* . മാസിക online ൽ വായിക്കാം. അഭിപ്രായം പങ്കുവെക്കാം. ഇപ്പോൾ എല്ലാ കൂട്ടുകാർക്കും , ഇടവകയിലും, വിദേശത്തേക്കും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാം. സുവിശേഷ വേലയിൽ പങ്കാളികളാകാം. വായിക്കുവാനുള്ള ലിങ്ക് താഴെ:- https://www.jeevajwala.com/mag-dec2025.php ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ #Saints-വിശുദ്ധന്മാർ #🎄 2023 ഹാപ്പി ന്യൂ ഇയർ ##status videos visit our website : www.jeevajwala.com
9 likes
9 shares
www.simplevoiceofgod.com
692 views 2 months ago
വിശുദ്ധ സിസിലി November 22 ദേവാലയ ശുശ്രൂഷകരുടെ മദ്ധ്യസ്ഥയായ വി.സിസിലിയുടെ തിരുനാൾ - നവംബർ 22. പാടി ദൈവത്തെ സ്തുതിക്കുമ്പോൾ ഇരട്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലം ലഭിക്കുമല്ലോ. ഇന്ന് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത് - ദേവാലയ സംഗീത ശുശ്രൂഷകരുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയെയാണ്. കൂടുതലറിയുവാൻ ലിങ്ക് സന്ദർശിക്കുക. https://www.simplevoiceofgod.com/articles_detail.php?id=74 ##status videos #Saints-വിശുദ്ധന്മാർ #🎄 2023 ഹാപ്പി ന്യൂ ഇയർ ##Simple Voice of God🕯️ നുറുങ്ങു ചിന്തകൾ #Ave Maria ആവേ മരിയ Visit our website : www.simplevoiceofgod.com
10 likes
14 shares