കൂട്ടത്തിലുള്ള ഒരുത്തനെ പോലീസുകാർ ഇഞ്ചപ്പരുവം കൈകാര്യം ചെയ്തിട്ട്, റോഡിലിറങ്ങി പേരിന് കുറച്ച് സമരം നടത്തി വെറുതെ പോസ്റ്റിട്ടു തള്ളി മറിച്ചിട്ട് ഒരു കാര്യവുമില്ല 😡😡😡 ആ പോലീസുകാരുടെ യൂണിഫോം അഴിച്ചുവെപ്പിച്ച്, ഡിപ്പാർട്ട്മെന്റഇൽ നിന്ന് എന്നേക്കുമായി ടെർമിനേറ്റ് ചെയ്യിപ്പിച്ച്, കിട്ടിയതു ഓരോരുത്തനും നാലിരട്ടിയായി തിരിച്ചു കൊടുത്തിട്ടു അതിന്റെ വീഡിയോ പബ്ലിക് ആയി പോസ്റ്റ് ചെയ്തിട്ട് വാ .. അപ്പോൾ ഇങ്ങനെ തെരുവിൽ കടന്നു കൂവി,കാറേണ്ടി വരില്ല 😂😂😂
ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റു പാർട്ടി മെമ്പറിന്റെ എങ്കിലും ദേഹത്താണ് ഇങ്ങനെ പോലീസുകാർ ചെയ്തതെങ്കിൽ ആ പോലീസുകാർ ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടാകില്ല... അതാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള വ്യത്യാസം.... കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ മുഖത്തും നെഞ്ചത്തും ഏറ്റ അടിയാണിത്... യൂത്ത് കോൺഗ്രസിന്റെ ഒരു നേതാവിനോടുള്ള പോലീസിന്റെ സമീപനം ഇതാണെങ്കിൽ.. ആ സമീപനം എന്നേക്കുമായി നിർത്തിക്കാനും തിരുത്താനും യൂത്ത് കോൺഗ്രസിനും കോൺഗ്രസ് പാർട്ടിക്കും കടമയുണ്ട്... തെറ്റു ചെയ്യാത്ത ആളുകളെ ഇത്ര നിഷ്ഠൂരമായി നികൃഷ്ടമായി മർദ്ദിക്കുന്നുണ്ടെങ്കിൽ അത് ഏതു വലിയ പോലീസുകാരൻ ആയാലും ഈ കൃമികടി എന്നേക്കുമായി അവസാനിപ്പിക്കാൻ ഏതുതരത്തിലുള്ള നടപടിയും സ്വീകരിക്കണം...
ജീവിതത്തിൽ അന്യായമായി ഒരുവന്റെ മേലെയും കൈവെക്കാത്ത വിധത്തിൽ ഈ ക്രിമിനൽ പോലീസുകാരെ മരണംവരെ ഓർമ്മയിരിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയണം. ഇന്ത്യയിൽ നിലനിൽക്കുന്ന നിയമം ഇവിടെ പൂർണ്ണമായും നിഷേധിക്കപ്പെട്ടു... നീതിയും അതുകൊണ്ട് പോലീസുകാർക്കും നിയമവും, നീതിയും, വിട്ടു തന്നെയാണ് മറുപടി നൽകേണ്ടത്....
Indian National Congrass
Youth congrass
കണ്ണൂർകാരൻ 👽👽👽👽👽
#👌 വൈറൽ വീഡിയോസ് #🔥 കട്ട ഹീറോയിസം #🔵 യുഡിഎഫ് #🟥 സിപിഐ #🔴 എൽഡിഎഫ്