#😍 മസ്താനി വിവാഹിതയായി; വരന്‍ ഗായകൻ നടിയും മോഡലുമായ നന്ദിത ശങ്കര എന്ന 'മസ്താനി' വിവാഹിതയായി. ഗായകനും സൗണ്ട് എൻജിനീയറുമായ റോഷനാണ് മസ്താനിയുടെ ജീവിത പങ്കാളി. ആന്റണി വർഗീസ് നായകനായ 'ഓ മേരി ലൈല'യിലൂടെയായിരുന്നു നന്ദിത അഭിനയരംഗത്തെത്തിയത്. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറിയിട്ടാണ് മസ്താനി വിവാഹിതയായ വിവരം അറിയിച്ചത്.