#ആമ്പൽപ്പാടത്തിലൂടെ_ഒരു_വഞ്ചിയാത്ര..❤💜💚 കോട്ടയത്തിനും കുമരകത്തിനും നടുവിൽ സ്ഥിതി ചെയ്യുന്ന മലരിക്കൽ എന്ന ഗ്രാമത്തിലെ ആമ്പൽപ്പാടത്തിലൂടെ ഈ മാസം(1 - 10-19) നടത്തിയ ഒരു വഞ്ചിയാത്ര.. By : Ajith Aji Note- പോകുന്നവർ 8 am മുൻമ്പ് പോകുവാൻ ശ്രമിക്കുക, വെയിൽ വന്നാൽ വാടി പോകും, ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല, വഞ്ചിക്കാരൻ ചേട്ടൻ പറഞ്ഞത്, കുറച്ചു ദിവസത്തിനുള്ളിൽ ഇത് എല്ലാം നശിപ്പിച്ച് കൃഷി തുടങ്ങും എന്നാണ്, മലരിക്കൽ നല്ല ഒരു സൺ സെറ്റ് സ്പോട്ട് കൂടിയാണ്.. കോട്ടയം 🚌 കാഞ്ഞിരംജെട്ടി🏃മലരിക്കൽ #യാത്ര
#

യാത്ര

യാത്ര - ShareChat
252 കണ്ടവര്‍
6 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post