😊പുഞ്ചിരി ചലഞ്ച്
ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ഏതാണെന്ന് അറിയാമോ? മറ്റൊന്നുമല്ല, ഒരു കുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരി തന്നെ. ആ പുഞ്ചിരിയിൽ സങ്കടങ്ങളും ദേഷ്യവും എല്ലാം അലിഞ്ഞില്ലാതാവും. ജീവിതത്തിലെ പല സാഹചര്യങ്ങൾ മൂലം നാം പുഞ്ചിരിക്കാൻ മറന്നുപോകുന്നിടത്താണ് 'World Smile Day' പോലെയുള്ള ദിനങ്ങളുടെ പ്രസക്തി. ഈ ഒരു ദിവസം നമുക്ക് എല്ലാം മറന്ന് മനോഹരമായി ഒന്ന് പുഞ്ചിരിക്കാം. അതിനുവേണ്ടിയാണ് കാരണവരുടെ ഈ പുഞ്ചിരി ചലഞ്ച്. ഷെയർചാറ്റ് ക്യാമറ തുറക്കൂ, ഹൃദ്യമായി പുഞ്ചിരിക്കൂ, ഷെയർചാറ്റ് ക്യാമറ വിഭാഗത്തിലെ 'പുഞ്ചിരി ചലഞ്ച്' ടാഗിൽ പോസ്റ്റ് ചെയ്യൂ. നിങ്ങളുടെ വീഡിയോയ്ക്ക് അകമ്പടിയായി ഓഡിയോ ലൈബ്രറിയിലെ ഓഡിയോസ് ഉപയോഗിക്കുവാനും മടിക്കേണ്ട കേട്ടോ... ഇന്ന് ഈ തറവാട്ടിൽ നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്ന ഒട്ടേറെ മുഖങ്ങൾ കാരണവർക്ക് കാണണം. നിങ്ങളുടെയൊക്കെ പുഞ്ചിരികൾ കണ്ട് വേണം കാരണവർക്ക് ചെറിയ ചെറിയ വിഷമങ്ങൾ ഒക്കെ മറക്കാൻ...
#

😊പുഞ്ചിരി ചലഞ്ച്

😊പുഞ്ചിരി ചലഞ്ച് - ShareChat
352.5k കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post