N丹HR丹IN☂
5K views • 10 days ago
നിനക്ക് പകരമായ്
ഇനിയെന്നിൽ മറ്റൊന്നുമില്ലെന്ന്
നീയറിയുക .........
അത്രമേൽ പ്രണയാർദ്രമായ്
നിറയുകയാണ് എന്നിലെ
ഓരോ ജീവാണുവിലും നീ
നീ നിറയാത്തൊരു
നിമിഷങ്ങളില്ലെയിന്നെന്നിൽ
എന്നിൽ ഒരു
കവിതയായ് നിറയുന്നതത്രയും
നീ മാത്രമാണ്.
ഏറെ ഇഷ്ടത്തോടെ😘
ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #🎶മലയാളം സോങ്സ് സ്റ്റാറ്റസ് #💌 പ്രണയം #🎵 Song Status 🎧 #❤️ പ്രണയം സ്റ്റാറ്റസുകൾ
46 likes
44 shares