രാഹുൽ ഗാന്ധിയുടെ മാസ്സ് എൻട്രി ഇങ്ങനെ👇 ➡ വിമാനമിറങ്ങിയത് അച്യുതാനന്ദന്റെ ഇഷ്ട എയർപ്പോർട്ടായ കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ😁 ➡ രാഹുലിന് വലതും ഇടതും പികെ കുഞ്ഞാലിക്കുട്ടി എംപിക്കും പികെ ബഷീർ എംഎൽഎക്കും സ്ഥലമൊരുക്കി പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയും ടി സിദ്ധീഖും😁 ➡ പുറത്ത് ആവേശം ആകാശം മുട്ടേ ഉയരുമ്പോൾ മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്ക് മുൻനിരയിൽ പ്രത്യേകം ഇടമൊരുക്കി കോൺഗ്രസ് പ്രവർത്തകർ😁 ➡ രാഹുൽ‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജനറൽ കൺ‍വീനറായി സഖാവ് വിജയരാഘവൻ ഏറെ ഇഷ്ടപ്പെടുന്ന തങ്ങളായ തൊപ്പി ധരിച്ച പച്ചക്കൊടിയുടെ സാരഥിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ യുഡിഎഫ് തെരഞ്ഞെടുത്തു😁 ➡ എന്നിട്ടും മതി വരാതെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ ഒരു കിടിലൻ സെൽഫിയും😁 ഇന്നിവിടെ ഒരുലോഡ് സംഘി സഖാക്കളുടെ ശവം വീഴും എന്നറിയാം. നിങ്ങൾ എന്ത് കുത്തിമറിഞ്ഞാലും രാഹുൽ ഗാന്ധി ജയിക്കും ഭരിക്കും✊
#

രാഹുൽ ഗാന്ധി വയനാട്ടിൽ

രാഹുൽ ഗാന്ധി വയനാട്ടിൽ - - - ED > - ShareChat
829 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post