ലൈലാനെ കണ്ടൊരു മജ്നു മറ്റൊന്നും കാണാതായി
ലൈലാനെ കണ്ടൊരു മജ്നു മറ്റൊന്നും കാണാതായി..🥰
ലൈലയിൽ മാത്രം നിറഞ്ഞു നിൽക്കുന്നതാണ്.
എന്റെ പ്രണയം..!
അത് നിന്നിലൂടെ തന്നെ അവസാനിക്കട്ടെ.. #❣️നിനക്ക് പകരമാവില്ല ആരും❣️#i love you
നിനക്കായി കാത്തിരുന്ന ദിവസങ്ങൾ🫠
.. നിന്നോട് മാത്രം സംസാരിക്കുന്ന ഒരാളെ കുറിച്ച് നീ ഓർത്തിട്ടുണ്ടോ....
നിന്റെ മറുപടിക്കായി കാത്തിരിക്കുന്ന ഒരാളെ കുറിച്ച്...!! #💞 നിനക്കായ്#❣️നിനക്ക് പകരമാവില്ല ആരും❣️#i love you #പ്രണയം