ഷാനവാസ് &അനീഷ്
494 Posts • 10K views
റിയാസിനും ഹാൻസിബ,എസ്തർ ഇവർക്കെല്ലാം കോമൺ ആയിട്ട് ഒരു സാമ്യം ഉണ്ട്..ഇനി റിയാസിനെ ടീവി യിൽ ഒന്ന് കാണണമെങ്കിൽ ഇനി അടുത്ത ബിഗ്‌ബോസ് സീസൺ ഹോട്ടൽ ടാസ്ക് വരണം..🤧 അത് പോലെ തന്നെ ഈ ഹാൻസിബ യെയും എസ്തറെയും ഒന്ന് കാണണേൽ ദൃശ്യം സീരീസ് ഉം വരണം..ഇത് രണ്ടും കഴിഞ്ഞ ഇവരുടെ പൊടി പോലും കാണില്ല.😑.. #ആദില നൂറ forever #അനീഷ് &അനുമോൾ #ഷാനവാസ് &അനീഷ് #noora
15 likes
13 shares