ഇന്ത്യയിൽ എറ്റവും ദൂരം സഞ്ചരിക്കുന്ന ഭാരത് ബെൻസ് ബസുകളിൽ ഒന്ന്!!
ബാംഗ്ളൂർ നിന്നും ഗുജറാത്തിലെ അഹമ്മദാബാദ് വരെ ആണ് ഓടുന്നത്!
ഒരു ട്രിപ്പ് എകദേശം 1500KM!
ഏകദേശം 26- 28 മണിക്കൂർ ആണ് യാത്ര സമയം!!
GUJARATH TRAVELS!
BHARAT BENZ AC SLEEPER!
BANGALORE - MUMBAI - AHMEDABAD!
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🆕 ഇന്നത്തെ അപ്ഡേറ്റ്സ് #bus