Failed to fetch language order
office
18 Posts • 8K views
KochuSahayam
2K views 16 hours ago
രണ്ടര കോടി ചിലവിൽ, 10 സെന്റ് സ്ഥലത്ത് , 9500 സ്ക്വയർ ഫീറ്റിൽ , PK കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സ്വന്തം മണ്ഡലം വേങ്ങരയിൽ മുസ്‌ലിം യൂത്ത് ലീഗ് വേങ്ങര മണ്ഡലം കമ്മിറ്റിക്ക് യൂത്ത് മഹൽ എന്ന പേരിൽ ഒരു ആസ്ഥാന മന്ദിരം ഒരുങ്ങുകയാണ്. വേങ്ങര MLA റോഡിൽ, 2023 ജൂലൈ 30 ന് പ്രവൃത്തി ഉദ്ഘാടനം നടന്ന നാല് നിലകളിൽ ആയി ഗസ്റ്റ് റൂം, വിർച്വൽ സ്റ്റുഡിയോ, ഓഫീസ് സ്‌പേസ്, ഡിജിറ്റൽ ലൈബ്രറി, റീഡിങ് കോർണർ, AC മിനി കോണ്ഫറൻസ് ഹാൾ, 300 ലധികം ആളുകളെ ഉൾക്കൊള്ളുന്ന മീറ്റിംഗ് ഹാൾ, മണ്ഡലത്തിലെ 140ഓളം വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകർക്കായുള്ള ശിഹാബ് തങ്ങൾ പൊളിറ്റിക്കൽ അക്കാദമി തുടങ്ങി മുഴുവൻ ആധുനിക സംവിധാനങ്ങളോടെ വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗിന് ഒരു ആസ്ഥാന മന്ദിരം യൂത്ത് മഹൽ... വേങ്ങരയിൽ ഉയരുകയാണ്😍 #Youthmahal #Vengara #MuslimYouthLeague #VengaraMuslimYouthLeague #Pkfiros #Pkfiroz #യൂത്ത്മഹൽ #വേങ്ങര #മുസ്ലിംയൂത്ത്ലീഗ് #വേങ്ങരമണ്ഡലംമുസ്ലിംയൂത്ത്ലീഗ്ഓഫീസ് #പികെഫിറോസ് #kochusahayam #കൊച്ചുസഹായം #politicaloffice #myloffice #യൂത്ത്ലീഗ്ഓഫീസ് #muslimyouthleagueoffice #vengaraconstituencyoffice #pkkunhalikkutty #പികെകുഞ്ഞാലിക്കുട്ടി#office #iuml #iuml #panakkad #vengara
16 likes
40 shares