violin
67 Posts • 800K views
N丹HR丹IN☂
1K views 25 days ago
💞കേൾക്കാൻ കാതുകളും 💞ആശ്വാസം പകരുന്ന അധരങ്ങളും 💞ചേർത്തുപിടിക്കാൻ കരങ്ങളും 💞ഉൾക്കൊള്ളാൻ ഒരു മനസ്സും ഉണ്ടെങ്കിൽ ഏത് സാഹചര്യവും നാം അതിജീവിക്കും..🥰 GOOD MORNING🌹#violin #🌞 ഗുഡ് മോണിംഗ് #journey #💐Have a Nice Day🌞 #bgm
23 likes
16 shares
N丹HR丹IN☂
1K views 1 months ago
തിരമാലകളെപ്പോലെ വീണ്ടും വീണ്ടും പൊങ്ങിക്കൊണ്ടേയിരിക്കുന്നു നീ എന്നെ വിട്ടുപോയ ശൂന്യത… ആഴം കാണാൻ കണ്ണുകൾക്കല്ല, വേദന അനുഭവിക്കാൻ ഹൃദയത്തിനാണ് സാധിക്കുക.. വയലിൻ നിന്നുള്ള സ്വരങ്ങൾ, എന്നിലെ മൗനത്തിന്റെ തിരമാലകൾ പോലെ മുഴങ്ങുന്നു. കടലിന്റെ മുഴക്കം കേൾക്കുമ്പോൾ, എന്റെ ഉള്ളിലെ ശൂന്യതയാണ് അതിനേക്കാൾ പ്രബലമായി മുഴങ്ങുന്നത്. തിരകളുടെ കരച്ചിൽ ആരും കേൾക്കുന്നില്ല, എന്നാൽ എന്റെ വേദന — കടൽപോലെ അനന്തം… ✨ Good Morning 🌊🎻”#violin #💭💥കടൽ തിരമാല 💥💭 #😞 വിരഹം #😔വേദന #sea
18 likes
14 shares
N丹HR丹IN☂
1K views 1 months ago
💞ചുരുങ്ങിയ നാളുകൾ കൊണ്ട് 💞നമ്മളെ മനസിലാക്കുന്നവർ ഉണ്ട്... 💞ഒരായിഷ്ക്കാലം മുഴുവൻ കൂടെ ഉണ്ടായിട്ടും 💞മനസ്സിലാക്കാത്തവരും ഉണ്ട്.. 💞എത്രകാലം കൊണ്ട് അറിയുന്നു എന്നതിലല്ല.. 💞എത്രത്തോളം അറിയുന്നു എന്നതിലാണ് കാര്യം!!! ഗുഡ് മോണിംഗ്🌹 friends💞💞💞💞#violin #🌞 ഗുഡ് മോണിംഗ് #♥ പ്രണയം നിന്നോട് #bgm #💐Have a Nice Day🌞
23 likes
12 shares