*കോൺഗ്രസ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമ‍ർശനം....* *നഗരസഭയുടെ പ്രവർത്തനം ഫലപ്രദമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.* *ഇങ്ങനെയൊരു നഗരസഭയെ പിരിച്ചുവിടാൻ സർക്കാർ മനക്കരുത്ത് കാട്ടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു....* *കൊച്ചിയെ സിംഗപുരാക്കേണ്ട,* *കൊച്ചി തന്നെ ആക്കിയാൽ മതി.* *ദരിദ്ര ജനങ്ങൾ വെള്ളക്കെട്ടിലാണ്...* *നഗരസഭക്ക് സാധിക്കില്ലെങ്കിൽ സർക്കാർ രംഗത്തിറങ്ങണമെന്നും കോടതി പറഞ്ഞു....* *ഇതൊക്കെ കേൾകുമ്പോഴാണ്* *കോൺഗ്രസിന്റെ കൊച്ചി മേയറെ* *എടുത്ത് വെള്ളത്തിലെറിയാൻ തോന്നുന്നത്..* 😂😂😂 #🔴 കമ്മ്യൂണിസം #🔴 DYFI #📰 കേരള വാർത്തകൾ #📰 സമകാലികം #എൻ്റെ നാട്
#

🔴 കമ്മ്യൂണിസം

🔴 കമ്മ്യൂണിസം - സർക്കാരിന്റെ ബ്രേക്ക് ത്ര പദ്ധതിക്ക് കയ്യടിക്കാം . . cruend op CYBER VOICE മുഖ്യമന്ത്രിയുടെ ഇടപെടൽ ഫലംകണ്ടു 4 മണിക്കൂർ , 2800 ജീവനക്കാർ , ' ഓപ്പറേഷൻ ബ്രേക്ക് ത്ര ' വിജയകരം - ShareChat
891 കണ്ടവര്‍
18 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post