full Marble cake ******************* ചേരുവകൾ മുട്ട : 3 പഞ്ചസാര : 1 1/2 കപ്പ്‌ പൊടിച്ചത് മൈദ : 2 കപ്പ്‌ ബേക്കിംഗ് പൌഡർ : 1 1/2 tsp ബട്ടർ : 100 gm പാൽ : 1 കപ്പ്‌ വാനില എസ്സെൻസ് : 2 tsp റെഡ് കളർ : 1 tsp ഗ്രീൻ കളർ : 1 tsp തയ്യാറാക്കുന്നവിധം ••••••••••••••••••••••••• ആദ്യം മുട്ട പഞ്ചസാര , ബട്ടർ ക്രീമി ആവുന്നത് വരെ ബീറ്റ് ചെയ്യുക....വാനില എസ്സെൻസ് ചേർത്ത് ഒന്നുടെ മിക്സ്‌ ചെയ്യുക.അതിലേക്ക് അരിച്ചു വച്ച മൈദ ബേക്കിംഗ് പൌഡർ ചേർത്ത് ഒരു സ്പൂൺ വച്ച് നല്ലപോലെ മിക്സ്‌ ചെയുക..അതിലേക്ക് പാലും അല്പാല്പമായി ചേർത്ത് കൊടുക്കുക ശേഷം ഈ ബാറ്റർ മൂന്നായി മാറ്റിവെക്കുക..ഒന്നിലേക്ക് ഗ്രീൻ കളറും ഒന്നിലേക്ക് റെഡ് കളറും മിക്സ്‌ ചെയ്തു യോജിപ്പിക്കുക. ശേഷം സോസ് പാൻ ചൂടാക്കി അതിൽ അല്പം ബട്ടർ തടവി ഗ്യാസ് ഓഫ്‌ ചെയുക അതിലേക്ക് ആദ്യം വാനില മിക്സ്‌ കുറച്ച് ഒഴിക്കുക പിന്നിട് ഗ്രീൻ റെഡ് എന്നിങ്ങനെ കുറച്ച് ഒഴിക്കുക.ഇങ്ങനെ ബാറ്റർ തീരുന്നത് വരെ ഒഴിക്കുക.. ശേഷം അടിയിൽ ഒരു തവ വച്ചു അതിന് മുകളിൽ സോസ് പാൻ വച്ചു ആദ്യം ഒരു മീഡിയം തീയിൽ 2 മിനിറ്റ് വക്കുക ശേഷം ചെറിയ തീയിൽ 25 ടു 30 മിനിറ്റ് വേവിക്കുക (ഇടക്ക് പാനിന്റെ അടപ്പ് തുറന്ന് നോക്കരുത് ) ( കേക്കിന് ഒരു ഡിസൈൻ കിട്ടാൻ ബാറ്റർ ഫുൾ ഒഴിച്ചതിന് ശേഷം ടൂത്ത്പിക്ക് വച്ച് വരച്ചാൽ മതി #🍰 കേക്ക് റെസിപ്പിസ് #👩‍🍳 പാചകലോകം #🍔 രുചി
#

🍰 കേക്ക് റെസിപ്പിസ്

🍰 കേക്ക് റെസിപ്പിസ് - ShareChat
565 കണ്ടവര്‍
2 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post