bahrain
50 Posts • 57K views
N丹HR丹IN☂
2K views
💕ജീവിതം മടുത്തെന്ന് തോന്നുമ്പോൾ... 💕നമുക്കായി കാലം... 💕ഒരാളെ മുന്നിലെത്തിക്കും...💕 അങ്ങിനെ എന്നിൽ എത്തിചേർന്ന.. 💕ആ ഒരാൾ നീയാണ്...💕 ശുഭദിനം🌹🌹🌹 friends🩷🩷🩷#bahrain #പ്രവാസി #🌞 ഗുഡ് മോണിംഗ് #Song status #malayalam
13 likes
16 shares
N丹HR丹IN☂
1K views
നിറപുഞ്ചിരിയും നീറ്റുന്ന നോവുകളും മിഴിപെയ്ത പരിഭവങ്ങളും ബാക്കിവെച്ച്, കാലം തുന്നിയൊരപ്പൂപ്പൻ താടിപോലെ 2025 പടിയിറങ്ങി.. നൊമ്പരപ്പെടുത്തിയ ഇന്നലകളെ ധൈര്യത്തിൻ്റെ കനലിൽ ചുട്ടെടുത്ത് മനസ്സിൻ്റെ ഭാരം ഒഴിഞ്ഞൊരാകാശത്ത് എനിക്ക് തുണയായ പ്രിയ സൗഹൃദങ്ങൾ... അതായിരുന്നു ഈ വർഷം എനിക്ക് നൽകിയ ഏറ്റവും വലിയ പുണ്യം. വരാനിരിക്കുന്ന വഴികളിൽ കാപട്യമില്ലാത്ത സ്നേഹവും, ഭയമില്ലാത്ത പുലരികളും, മനസ്സുനിറയെ സമാധാനവും കൂട്ടിനുണ്ടാകട്ടെ... യാത്ര തുടരുന്നു.. എന്റെ പ്രിയ സൗഹ്യദങ്ങൾക്ക് ഹൃദയ നിറഞ്ഞ പുതുവത്സാശംസകൾ...🥰🙏 ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #bahrain #malayalam #🎵 Song Status 🎧 #💐Have a Nice Day🌞
21 likes
10 shares
N丹HR丹IN☂
2K views
ബഹ്റൈൻ കുളിരിലാണ്... വിറയ്ക്കുന്ന ഈ തണുപ്പിലും തിളങ്ങുന്ന പ്രഭാതം നേരുന്നു. പുറത്ത് കൊടും തണുപ്പാണെങ്കിലും ഉള്ളിൽ സ്നേഹത്തിന്റെ കനലുകൾ അണയാതെ സൂക്ഷിക്കാം. ഏവർക്കും സുപ്രഭാതം!"#Bahrain #BahrainWinter #GoodMorning #Malayalam #PravasiLife #WinterVibes #7Degrees#bahrain #🎼 Flute #bgm #🌞 ഗുഡ് മോണിംഗ് #💐Have a Nice Day🌞
10 likes
2 shares