#🤩 എന്റെ ആദ്യ പോസ്റ്റ് Cricbuzz ഇന്റർവ്യൂ 🎙️
T20യിൽ ഇന്ത്യയിലെ ഫ്ലാറ്റ് ട്രാക്കുകളിലെ IPL റെക്കോർഡ് ഒഴിച്ചാൽ,
ഗില്ലിന് T20 ഇലവനിൽ വരാൻ എന്താണ് മുൻഗണനഎന്ന Joy Bhattacharjyaയുടെ ചോദ്യത്തിന്
Zaheer Khan നൽകിയ മറുപടികൾ
*"26 വയസ്സുള്ള ഗിൽ ആണ് ഭാവി… 30 വയസ്സുള്ള സഞ്ജു വയസ്സായി!"🫡
*"ഗ്രൗണ്ട് എവിടെയായാലും
ഗിൽ ഇന്ത്യയുടെ ഭാവിയാണ്"
*സഞ്ജു inconsistent ആണ്
പക്ഷേ inconsistentആയ സഞ്ജു കഴിഞ്ഞ 13 ഇന്നിംഗ്സിൽ വെറും 3 സെഞ്ചുറികൾ മാത്രം..!
പക്ഷേ ഗിൽ ആണ് consistent 😎 — അതേ 13 ഇന്നിംഗ്സിൽ
👉 0 ഫിഫ്റ്റികളും
👉 7 തവണ 15 runs-ന്റെ താഴെ!
സ്കോർ ചെയ്യാത്തതിൽ പോലും consistency! 😂🫠
#sanju samson