#

Share A Smile

436 കണ്ടവര്‍
6 മാസം
#

Share A Smile

-
#👨‍👩‍👧‍👦 കുടുംബം ഉച്ചയൂൺ സ്പെഷ്യൽ വീഡിയോ കണ്ടാൽ ലൈക് അടിക്കാൻ മറക്കല്ലേ 😃😎😘
733 കണ്ടവര്‍
9 മാസം
നമ്മൾ എപ്പോഴും നമ്മുടെ സന്തോഷത്തിനെ കുറിച്ച് ചിന്തിക്കും. എന്നാൽ, മറ്റുള്ളവരുടെ സന്തോഷത്തിന് ഒരുപാട് വിലമതിക്കുന്ന എത്ര പേരുണ്ട് ?? ഈ പുതുവർഷം നമുക്ക് മറ്റുള്ളവരുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് ആഘോഷിക്കാം. സന്തോഷത്തേക്കാൾ വലിയ ആഘോഷമെന്ത്... കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞാവയെ ചിരിപ്പിക്കുന്നത് മുതൽ വിശപ്പിന്റെ വേദന അറിയുന്നവന് ഒരു നേരത്തെ ആഹാരം നൽകുന്നത് വരെ 'Share A Smile' ക്യാംപെയിന്റെ ഭാഗമാണ്. ഈ വർഷാന്ത്യത്തിൽ നിങ്ങൾ മറ്റുള്ളവരെ സന്തോഷിപ്പിക്കുവാൻ ചെയ്ത കാര്യങ്ങൾ 'ഷെയർചാറ്റ് ട്രെൻഡിംഗ്'വിഭാഗത്തിലെ 'Share A Smile' ടാഗിൽ പോസ്റ്റ് ചെയ്യൂ. പുഞ്ചിരികൾ സമ്മാനിക്കാം, ഈ പുതുവർഷം മനോഹരമാക്കാം..നമുക്കും മറ്റുള്ളവർക്കും !!!
#

Share A Smile

Share A Smile - ShareChat
290.6k കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post