💑 സ്നേഹം
*കൊമ്പിൽ കിലുക്കും കെട്ടി...* *സംഗീതം - എ ടി ഉമ്മർ* *രചന - ബിച്ചു തിരുമല* *ആലാപനം - കെ ജി മാർക്കോസ്* *ചിത്രം - കരിമ്പന* _(ഒർജിനൽ അല്ല..)_ കൊമ്പില് കിലുക്കും കെട്ടി ഉള്ളലിഞ്ഞ.... പന്തുരുട്ടി.... ലാടംവെച്ചകുഞ്ഞിക്കുളമ്പടി തോണിക്കൊരാരെമരക്കാരെ (2) നേരം പോയ്.... നേരം പോയ് നേരം പോയ്.... കണ്ണില് വിളക്കും വച്ച് കന്നിപ്പൂം... പെണ്ണൊരുത്തി... ദൂരെയൊരു കൂരയിലെന്നെയും തേടിത്തളര്ന്നിരുപ്പാണേ. നേരാണേ നേരാണേ... നേരാണേ... ചുട്ടരച്ച ചമ്മന്തിമോന്തിക്കൂട്ടി കാലത്തേ കഞ്ഞിമോന്തി... അത്താണികാച്ചി.... പതനിയക്കി ഇന്നും കരിപ്പെട്ടിയുണ്ടാക്കി(2) തന്നയച്ചു പൂങ്കുഴലീ തങ്കമണി.... തേങ്കുഴലീ (2) (കണ്ണില്...) ചിപ്പംകെട്ടി ചക്കരകേറ്റി. ചക്കടാവണ്ടിയോട്ടി.... ചന്തയിലെത്തി ചില്ല്വാനം പേശി.... പൊന്നുംവിലക്ക് വസൂലാക്കി(ചിപ്പം..) കണ്മണിക്ക് ചേലവാങ്ങി കണ്മഷിയും ചാന്തും വാങ്ങി.(കൊമ്പിൽ..) ➖➖➖➖➖➖➖➖➖➖➖➖➖
#

💑 സ്നേഹം

00:00
274 views
1 days ago
No more posts
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post