#

ശബരിമലയിൽ സ്ത്രീകൾ

ഞാൻ ഒരു മുസ്ലിം ആണ്,എങ്കിലും ഈ സംഭവം എനിക്കും ന്യായീകരിക്കാൻ പറ്റില്ല,കാരണം ഹിന്ദുക്കൾക് പണ്ട് മുതലേ ഒരു വിശ്വാസം ഉണ്ട്,അതിൽ ഒരു വേണ്ടാത്ത മാറ്റം വരുത്തുന്നത് വിശ്വാസികൾക് വലിയ ആഘാതം തന്നെയാണ്.ഒരു മുസ്ലിം സ്ത്രീ പള്ളിയിൽ പോയാൽ ഉണ്ടാകുന്ന പോലൊരു ഞെട്ടലാണ് ഇത് അറിഞ്ഞപ്പോൾ തോന്നിയത്.ആ കയറിയവർ ഒന്നും ശരിക്കും വിശ്വാസികൾ അല്ല.അല്ലെങ്കിൽ അവർ അങ്ങനെ ചെയ്യില്ലായിരുന്നു.ഒരു തരത്തിൽ പറഞ്ഞാൽ രാഷ്ട്രീയത്തിൽ ഇതിന് സപ്പോർട്ട് ചെയ്തു ഇറങ്ങിയവരും യഥാർത്ഥ വിശ്വാസികൾ ആകാതിരിക്കാനാണ് ചാൻസ്.പണ്ട് മുതലേ ഉള്ള വിശ്വാസം ആണ് കളങ്കം ഇല്ലാത്തത്,അതിൽ ഓരോ പരിഷ്‌കാരങ്ങൾ കൊണ്ട് വരുന്നത് ഏത് മതക്കാരായാലും അത് മുറിവേല്പിക്കുന്നതാണ്.
4.2k കണ്ടവര്‍
9 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post