news
4K Posts • 3M views
𝓡𝓪𝓳𝓪𝓶𝓸𝓷𝔂
513 views 1 days ago
വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തിയ KSEB ഉദ്യോഗസ്ഥനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി 💢⭕💢⭕💢⭕💢⭕ വൈദ്യുതി ബന്ധം വിച്ചേദിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. തിരുവല്ല കുറ്റൂരിൽ ആണ് സംഭവം. കെഎസ്ഇബി കല്ലിശ്ശേരി സെക്ഷൻ പരിധിയിലെ ലൈൻമാൻ രഞ്ജിത്തിനാണ് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുറ്റൂർ സ്വദേശി സുകുമാരന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. English summary : KSEB lineman was reportedly bitten by a dog after the homeowner allegedly set it loose during a power disconnection attempt at Kuttoor in Thiruvalla. The injured staff member belongs to the Kallissery section. The incident occurred around 12 noon today. 💢⭕💢⭕💢⭕💢⭕ #NEWS TODAY💢⭕💢 #news TODAY
17 likes
9 shares