#⚽ മഞ്ഞപ്പട #⚽ISL 2019 #⚽ ISL ഫോട്ടോകള്‍ #⚽ ISL താരങ്ങള്‍ ആരാധകർ ആഗ്രഹിച്ച ആ വിജയം🔥🔥 പതിനായിരങ്ങളെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് വിജയത്തോടെ ഐഎസ്എൽ ആറാം പതിപ്പിൽ ഇന്ന് ഗംഭീര തുടക്കം നൽകി!! അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങുന്ന ആ പതിവ് തെറ്റിച്ചു..ആരാധകർ ആഗ്രഹിച്ച കളി തന്നെ കളിച്ചു.. മികച്ച ഒരു വിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!! FT. Blasters 2-1 Kolkatha #ഗോൾമലയാളം #goal_malayalam #keralakalikkalam #indianfootball #kbfc #manjappada #keralablasters
#

⚽ മഞ്ഞപ്പട

⚽ മഞ്ഞപ്പട - - - - - BLASTERS ഗോൾമലയാളം KERALA BLASTERS FC INDIA SUPER LEAG ATK FC പതിനായിരങ്ങളെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ് 30 ' ( P ) 45 ' 0GB ECHE Hero SUPER DIANA AGUE 20 OCT 2019 - ShareChat
12.1k കണ്ടവര്‍
1 മണിക്കൂർ
❝ഇതിലും 😍👏മികച്ച തുടക്കംആരാധകർക്ക് ❤🎉നൽകാനില്ല💛💙 ❞ ❝ഒരു ഗോൾ വഴങ്ങിയ ശേഷം ഡബിൾ ബാരൽ ബോംബ് കൊൽക്കത്തയുടെ നെഞ്ചത്തിട്ട് പൊട്ടിച്ചു ⚽👑നൈജീരിയൻ കാടിറങ്ങി വന്ന 🔥🐯പുലി കേരളത്തിന്റെ മുത്ത് ഓഗ്‌ബച്ചേ❞ ❝ഇന്ത്യൻ സൂപ്പർ🏆⚽ ലീഗിൽ ശക്തരായ കൊൽക്കത്തയെ സ്വന്തം 💛💙 തട്ടകത്തിലിട്ട് തകർത്തെറിഞ്ഞു 🔥🏟 തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങി❞ ഇന്ത്യൻ സൂപ്പർ ലീഗ്🏆 കേരളം 2 - 1 കൊൽക്കത്ത ⚽ കാർൾ O6' ⚽ ഓഗ്‌ബച്ചേ 3O' ⚽ ഓഗ്‌ബച്ചേ 45' #⚽ മഞ്ഞപ്പട #⚽ ISL ട്രോള്‍സ്
#

⚽ മഞ്ഞപ്പട

⚽ മഞ്ഞപ്പട - അടിച്ചു പൊളിച്ചു തകർത്തടുക്കി രോമാഞ്ചം കരളം ( കൊൽക്കത്തയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് f FreeKickworld Trumpalats f O Free Kick - ShareChat
3.9k കണ്ടവര്‍
1 മണിക്കൂർ
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post