18+
#

18+

ലൈംഗികതയിൽ സ്ത്രീ പുരുഷ വ്യത്യാസം ലൈംഗികമായ ഉത്തേജനം പുരുഷനിൽ അധികവും സംഭവിക്കുന്നതു കാഴ്ചയിലൂടെയാണ്. സ്ത്രീയുടെ നഗ്നത, ചിത്രങ്ങൾ, വീഡിയോ തുടങ്ങിയവ കാണുമ്പോൾ പുരുഷൻ ഉത്തേജിതനാകുന്നു. എന്നാൽ സ്ത്രീയുടെ കാര്യത്തിൽ കാഴ്ചയിലൂടെ ലഭിക്കുന്ന സംവേദനങ്ങളല്ല ലൈംഗികോത്തേജനത്തിന്റെ പ്രധാന ഉറവിടം. മറിച്ച് സ്ത്രീയുടെ വിചാരങ്ങളും വികാരങ്ങളുമാണ് ഉത്തേജനത്തിലേക്ക് നയിക്കുന്നത്. പുരുഷനോട് വൈകാരികമായ അടുപ്പം തോന്നിയാലേ സ്ത്രീ, ലൈംഗികമായ ഉത്തേജിതയാകു. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ആശയവിനിമയം നടത്തുകയും സന്തോഷിപ്പിക്കുകയും സുരക്ഷിതബോധം നൽകുകയും ചെയ്യുമ്പോൾ സെക്സിന് സ്ത്രീ എളുപ്പം തയാറാകും.
927 കണ്ടവര്‍
6 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post