ഷീല ദീക്ഷിത് അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും ഡല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഉച്ച തിരിഞ്ഞ് 3.30ഓടെയായിരുന്നു അന്ത്യം. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസിന്റെ മുഖം തന്നെയായിരുന്നു. നിലവില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരുന്ന ഷീല,​ കേരള ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച ഷീല ദീക്ഷിത് തന്നെയാണ് ഏറ്റവും കൂടുതല്‍ സമയം ആ പദവിയിലിരുന്ന നേതാവ്. 1998 മുതല്‍ 2003 വരെയാണ് ഷീല ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. 2014ലാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണറായി സേവനമനുഷ്‌ഠിച്ചത് #ഷീല ദീക്ഷിത് അന്തരിച്ചു
#

ഷീല ദീക്ഷിത് അന്തരിച്ചു

ഷീല ദീക്ഷിത് അന്തരിച്ചു - ShareChat
5.7k കണ്ടവര്‍
6 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post