ഷീല ദീക്ഷിത് അന്തരിച്ചു
#

ഷീല ദീക്ഷിത് അന്തരിച്ചു

162 കണ്ടവര്‍
6 മാസം
#

ഷീല ദീക്ഷിത് അന്തരിച്ചു

Jishnu PR
#ഷീല ദീക്ഷിത് അന്തരിച്ചു പലരും അറിഞ്ഞിട്ടു പോലും ഉണ്ടാവില്ല. അസമിലും ബീഹാറിലും പ്രളയമാണ്. നൂറ്റാണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രളയത്തെ നേരിടുകയാണ് സപ്തസഹോദരിമാരിലെ ഏറ്റവും മുതിർന്നവളായ അസം. അസമിലെ 33 ജില്ലകളിൽ, 30 എണ്ണവും വെള്ളത്തിനടിയിലാണ്. ഒരുപാട് മനുഷ്യരും മൃഗങ്ങളും ഒഴുകിയൊലിച്ചു‌. മജുലി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ജനവാസദ്വീപിലെ കൃഷിയിടങ്ങളും വീടുകളും വെള്ളത്തിനടിയിലാണ്‌. ആവശ്യത്തിനുള്ള റീഹാബിലിറ്റേഷൻ സംവിധാനങ്ങളുടെ അഭാവം ഇവിടെ പ്രശ്നങ്ങളുടെ ആധിക്യം വർദ്ധിപ്പിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് മുക്കുവരെയായതിനാൽ കേരളത്തിലുണ്ടായ പോലെ രക്ഷാപ്രവർത്തനം നടത്താനും ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസം കാസിരംഗ നാഷ്ണൽ പാർക്കിനോട് ചേർന്ന് കിടക്കുന്ന, അസമിനെ കിഴക്കുപടിഞ്ഞാറു ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അസം ട്രങ്ക് റോഡ് വെള്ളത്തിനടിയിലായിരുന്നു. അതുമൂലം ഗതാഗതം നിരോധിച്ചതിനാൽ അപ്പർ/മിഡ് അസമിലേക്കുള്ള സപ്ലൈകളെ തന്നെ അത് കാര്യമായി ബാധിച്ചിട്ടുണ്ട്. #ഷീല ദീക്ഷിത് അന്തരിച്ചു
183 കണ്ടവര്‍
6 മാസം
ഇനി പോസ്റ്റുകള്‍ ഒന്നുമില്ല
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post