kozhikkode
21 Posts • 18K views
Memento Tours
1K views 4 months ago
ഈ വർഷത്തെ വെക്കേഷൻ അവസാനിക്കാറായ ഈ സമയത്ത് തിരൂരിലെ സ്ത്രീകൾക്ക് മാത്രമായി ഒരു പാക്കേജ് ആയാലോ..കളിയും ചിരിയും കഥകളും അനുഭവങ്ങളും പങ്കു വെച്ചു കൊണ്ട്, മനോഹരമായ സ്ഥലങ്ങളും കണ്ടു കൊണ്ട് സകല ഉത്തരവാദിത്തങ്ങളും പ്രഷറും എല്ലാം വലിച്ചെറിഞ്ഞു കൊണ്ട് ഒരു യാത്ര പോകാം..നമ്മളിതു വരെ കാണാത്ത കോഴിക്കോടിന്റെ കാഴ്ചകളിലേക്ക്... കടലുണ്ടി പക്ഷി സാങ്കേത ബോട്ടിങ്ങും, പഴശ്ശി മ്യൂസിയവും, ബീച്ചുകളും എല്ലാം ഒന്നു കണ്ടു വരാം... മൂന്നു നേരത്തെ ഫുഡും,AC ട്രാൻസ്‌പോർട്ടും ഉൾപ്പടെ ഒരാൾക്ക് വെറും 890 രൂപക്ക്. ഈ ട്രിപ്പിൽ ജോയിൻ ചെയ്യാനായി ഉടൻ വിളിക്കുക.. For bookings and more details 9544992227 | 9544773336 Whtsapp link👉🏻https://Wa.me/+919544922879 #⏤͟͟͞͞✪⃝𝄟⃝🏍️യാത്രാ പ്രേമികൾ ∝╬══→ #kozhikkode #ladies #trip #🌍യാത്രാ പ്രേമികൾ🚦🏍️
20 likes
13 shares