#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക അറിവ് #അറിവ് നേടാൻ ആഴിയും താണ്ടാം
1.ഖുർആനിന് ശേഷം ഏറ്റവും പ്രമാണമായ ഗ്രന്ഥം
2. ബുഖാരി ഇമാമിന്റെ ജന്മസ്ഥലം?
3. ആദ്യമായി എഴുതിയ ഹദീസ് ഗ്രന്ഥം?
4. ഹലീമ ബീവിയുടെ ഭർത്താവിന്റെ പേര്?
5. ഇസ്ലാമിൽ ആദ്യമായി ശഹീദായ വനിത?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ഉത്തരം നാളെ കമെന്റിൽ ഇടുന്നതാണ്